Tag: cavani
നെയ്യ്മറിന് ഡബിള്‍, കവാനിക്ക് റെക്കോര്‍ഡ് : പി.എസ്.ജി കിരീടത്തോട് അടുക്കുന്നു
പാരീസ്: പി.എസ്.ജിക്കു വേണ്ടി ഏറ്റവും കുടൂതല്‍ ഗോള്‍ നേടുന്ന താരമെന്ന ഖ്യാതി ഇനി ഉറുഗ്വെയ്ന്‍ താരം എഡിസണ് കവാനിക്ക് സ്വന്തം. മോന്റിപോളിറിനെതിരായ മത്സരത്തിന്റെ 11-ാം മിനുട്ടില്‍ റാബിയോട്ട് നല്കിയ പന്ത് വലയില്‍ നിക്ഷേപിച്ചാണ്...
യുവേഫ ചാമ്പ്യന്‍സ് ലീഗ് വമ്പന്മാര് ഇന്ന് കളത്തില്‍ ; ഗോളടിച്ചാല്‍ കവാനി റൊണാള്‍ഡോക്കൊപ്പമെത്തും
ഓള്‍ഡ്ട്രാഫോര്‍ഡ് : യുവേഫ ചാമ്പ്യസ്ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ വമ്പന്മാരായ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പി.എസ്.ജി,ബയേണ്‍,യുവന്റസ് തുടങ്ങി മുന്‍നിര ടീമുകള്‍ ഇന്ന് കളത്തിലറങ്ങും.
കീരിട ഫേവറേറ്റ്സുകളായ ബാര്‍സലോണയുടെ എതിരാളി ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ്. നേരത്തെ...
ഗ്രൗണ്ടിനു പുറത്ത് നെയ്മറുമായി സൗഹൃദമില്ലെന്ന് കവാനി
പാരിസ്: പി.എസ്.ജിയിലെ സഹതാരം നെയ്മറുമായി കളിക്കളത്തിനു പുറത്ത് വലിയ സൗഹൃദമില്ലെന്ന് എഡിന്‍സന്‍ കവാനി. സുഹൃത്തുക്കളാവുക എന്നതിനേക്കാള്‍ ഗ്രൗണ്ടില്‍ പ്രൊഫഷണലിസം പ്രകടിപ്പിക്കുക എന്നതാണ് പ്രധാനമെന്നും ബ്രസീലിയന്‍ താരവുമായുള്ള പെനാല്‍ട്ടി വിവാദം കഴിഞ്ഞ കാര്യമാണെന്നും എസ്.എഫ്.ആര്...
നെയ്മറുമായുള്ള തര്‍ക്കം; നിലപാട് വ്യക്തമാക്കി കവാനി
പാരിസ്: ഒളിംപിക് ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തില്‍ ഫ്രീകിക്കും പെനാല്‍ട്ടിയും എടുക്കുന്നതു സംബന്ധിച്ച് സൂപ്പര്‍ താരം നെയ്മറുമായുണ്ടായ അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ത്തെന്ന് സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനി. കളിക്കളത്തില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കം...
നെയ്മര്‍ നിറഞ്ഞാടി; ബോറോഡോക്സിനെ ഗോളില്‍ മുക്കി പി.എസ്ജി
പാരീസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം. നെയ്മര്‍ ഇരട്ട ഗോള്‍ സ്ക്കോര്‍ ചെയ്ത പോരാട്ടത്തില്‍ പി.എസ്.ജി 6-2 ന് തരിപ്പണമാക്കിയത് ബോറോഡോക്സിനെ. സൂപ്പര്‍ താരങ്ങളുടെ പി.എസ്.ജിക്ക്...
ചാമ്പ്യന്‍സ് ലീഗ്: വിവാദങ്ങള്‍ക്ക് മറുപടി; ബയേണിനെ മുക്കി പി.എസി.ജി
പാരിസ്: ചാംപ്യന്‍സ് ലീഗില്‍ വിവാദങ്ങള്‍ മറന്നു കരുത്തുകാട്ടി പി.എസ്.ജി. ജര്‍മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കിയാണ് നൈമര്‍-കവാനി-എംബാപ്പെ സഖ്യം കരുത്ത് കാട്ടിയത്. ഫ്രഞ്ച് യുവതാരം എംബാപ്പെ കളം നിറഞ്ഞ...
പന്തിനു വേണ്ടി തമ്മില്‍ത്തല്ല്; കവാനിക്കും നെയ്മറിനും കോച്ചിന്റെ താക്കീത്
പാരിസ്: ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തിനിടെയാണ് എഡിന്‍സന്‍ കവാനിയും നെയ്മറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നത്. 57-ാം മിനുട്ടില്‍ ബോക്സിനു പുറത്തു ലഭിച്ച ഫ്രീകിക്കിനു വേണ്ടി കവാനി അവകാശവാദമുന്നയിച്ചെങ്കിലും ഡിഫന്റര്‍...
പി.എസ്.ജിക്കു തുടര്‍ച്ചയായ നാലാം ജയം; ഗോളടി തുടര്‍ന്ന് കാവാനി
പാരീസ്: ഫ്രഞ്ച് ലീഗായ ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പാരീസ് സെന്റ് ജര്മയ്നിനു തുടര്‍ച്ചയായ നാലാം ജയം. സെന്റ് എറ്റീനെയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജി കീഴടക്കിയത്. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും 12...