Saturday, September 22, 2018
Tags Champion league

Tag: champion league

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോ തുടരും, നെയ്മര്‍ വരും, ബെയില്‍ പിണക്കത്തില്‍

മാഡ്രിഡ്: തുടര്‍ച്ചയായി മൂന്നാം തവണയും യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി മാറിയ റയല്‍ മാഡ്രിഡില്‍ പുതിയ സീസണില്‍ ആരെല്ലാമുണ്ടാവുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോയും ജെറാത് ബെയിലുമാണ്...

ചാംപ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിന് ഹാട്രിക് കിരീടം

  ആവേശകരമായ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് കിരീടം. ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് റയലിന്റെ കിരീടധാരണം. ഗരെത് ബെയ്‌ലിന്റെ ഇരട്ട ഗോളുകളും കരീം ബെന്‍സേമയുടെ ഒരു ഗോളുമാണ്...

ചാമ്പ്യന്‍സ് ലീഗ് റയല്‍-ബയേണ്‍ രണ്ടാം പാദം; നിയന്ത്രിക്കാന്‍ തുര്‍ക്കിഷ് റഫറി

മാഡ്രിഡ്: റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള രണ്ടാംപാദ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരം തുര്‍ക്കിഷ് റഫറി കുനയ്ത് ഷാകിര്‍ നിയന്ത്രിക്കുമെന്ന് യുവേഫ അറിയിച്ചു. ബയേണിന്റെ തട്ടകമായ അലയന്‍സ് അറീനയില്‍ നടന്ന...

മുഹമ്മദ് സലാഹ് തകര്‍ത്താടി; ലിവര്‍പൂളിന് മിന്നും ജയം

ലിവര്‍പൂള്‍: ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഒരിക്കല്‍ കൂടി ഉജ്ജ്വല പ്രകടനം പുറത്തെടുത്തപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ കരുത്തരായ റോമയെ ലിവര്‍പൂര്‍...

ചാമ്പ്യന്‍സ് ലീഗ്: റയലിനെ വിറപ്പിച്ച് യുവന്റസ്, ഒടുവില്‍ റൊണാള്‍ഡോ

മാഡ്രിഡ്: ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്നു തോന്നിച്ച കളി നിശ്ചിത സമയം തീരാന്‍ സെക്കന്റുകള്‍...

ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ ലൈനപ്പായി, റയല്‍- യുവന്റസ് ഫൈനലിന്റെ തനിയാവര്‍ത്തനം

കീവ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി. കീവ് നടന്ന നറുക്കെടുപ്പില്‍ മുന്‍ ഉക്രൈയ്ന്‍ താരം ആന്‍ന്ദ്ര ഷിവ്‌ചെങ്കോയായിരുന്നു നേതൃത്വം നല്‍കിയത്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെ നേരിടും. കഴിഞ്ഞ...

ചാമ്പ്യന്‍സ് ലീഗ് :പി.എസ്.ജി പിളര്‍ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍

പാരീസ് : നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനോട് സ്വന്തം തട്ടതത്തില്‍ തോല്‍വി പിണഞ്ഞ് പാരീസ് സെന്റ് ജെര്‍മന്‍ ചാമ്പ്യന്‍ലീഗില്‍ നിന്നും പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ പിഎസ്ജിയെ തുരത്തിയത്. ഇതോടെ ഇരുപാദങ്ങളിലായി...

MOST POPULAR

-New Ads-