Monday, August 26, 2019
Tags Champions trophy

Tag: champions trophy

പാക് താരം അസര്‍അലിയുടെ മക്കള്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍

ചാമ്പ്യന്‍സ്‌ട്രോഫിയില്‍ ജയിച്ച പാക്കിസ്താനോട് ഇന്ത്യന്‍ ആരാധകര്‍ക്കുള്ള കലിപ്പ് ഇതുവരേയും കുറഞ്ഞിട്ടില്ല. പാക് വിജയമാഘോഷിച്ച ആരാധകര്‍ക്ക് ഇന്ത്യയില്‍ വിലങ്ങ് വീഴുമ്പോള്‍ പാക് താരങ്ങളുടെ മക്കളുമായി സ്‌നേഹം പങ്കുവെക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും...

കടുവകളെ മലര്‍ത്തി നീലപ്പട; ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ ഞായറാഴ്ച

ബിര്‍മിംഗ്ഹാം: 2007 ലെ വിന്‍ഡീസ് ലോകകപ്പ് ഓര്‍മ്മയുണ്ടോ...? രാഹുല്‍ ദ്രാവിഡ് നയിച്ച ഗ്രെഗ് ചാപ്പലിന്റെ ഇന്ത്യയെ ബംഗ്ലാദേശുകാര്‍ തകര്‍ത്തെറിഞ്ഞ ആ ദൃശ്യം.... ആ വിജയ ഓര്‍മ്മയിലാണ് ചില ബംഗ്ലാദേശികള്‍ ഇന്നലെ ഇവിടെയെത്തിയത്.. പക്ഷേ...

പാക് വീരഗാഥ; ഇംഗ്ലണ്ടിനെ കശക്കിയത് എട്ട് വിക്കറ്റിന്

കാര്‍ഡീഫ്: തട്ടിയും മുട്ടിയും തുടങ്ങിയ പാകിസ്താന്‍ ഒടുവില്‍ തകര്‍പ്പന്‍ ജയത്തോടെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 212 റണ്‍സിന്റെ വിജയ ലക്ഷ്യം 12.5 ഓവറുകള്‍ ബാക്കി നില്‍ക്കെ രണ്ട്...

ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

ലണ്ടന്‍: ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍. നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ദക്ഷിണാഫ്രിക്കയെ 191 റണ്‍സില്‍ ചുരുട്ടിക്കെട്ടി 12 ഓവര്‍ ശേഷിക്കെ...

സെമിയിലെത്താന്‍ കോലി, വിടില്ലെന്ന് മാത്യൂസ്‌

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരേ പുറത്തെടുത്തത് പോലെ മികച്ച കളി ഇന്ന് ശ്രീലങ്കയ്ക്ക് എതിരേയും പുറത്തെടുക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാത് കോലി. ഞായറാഴ്ച ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 124 റണ്‍സിനാണ്...

ഡ്രസ്സിങ് റൂമില്‍ കലഹം: കുംബ്ലെയെ കോഹ്‌ലിക്ക് വേണ്ട; ബിസിസിഐക്കും അതൃപ്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമില്‍ കലഹമെന്ന് റിപ്പോര്‍ട്ട്. വിരാട് കോഹ്‌ലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുമായി രസത്തിലല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. അനില്‍ കുംബ്ലെയുടെ കര്‍ശനമായ ശൈലിയോട് കടുത്ത...

MOST POPULAR

-New Ads-