Tag: chandrababu
ബി.ജെ.പി നുണയന്മാരുടെ പാര്‍ട്ടി: ടി.ഡി.പിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചന്ദ്രബാബു നായിഡു
തെലുങ്ക് ദേശം പാര്‍ട്ടി എന്‍.ഡി.എ സഖ്യവിട്ടിതിനു പിന്നാലെയുള്ള ടി.ഡി.പി-ബി.ജെ.പി വാക്പോര് മുറുകുന്നു. രാജ്യം ഭരിക്കുന്ന ബി.ജെ.പി നുണയന്മാരുടെ പാര്‍ട്ടിയാണെന്നും ഇവരുമായി സഖ്യത്തിലുണ്ടായിരുന്നില്ലെങ്കില്‍ തന്റെ പാര്‍ട്ടിക്ക് പതിനഞ്ച് സീറ്റ് അധികം ലഭിക്കുമായിരുന്നു എന്നാണ് ഒടുവില്‍...
തെലുങ്കുദേശം എന്‍.ഡി.എ വിട്ടു; അവിശ്വാസ പ്രമേയത്തെ പിന്തുണക്കും
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിയെച്ചൊല്ലിയുള്ള ഭിന്നതയെ തുടര്‍ന്ന് തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു. തിരുമാനം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി എം.പിമാരെ അറിയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രം...
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ മകന്റെ ആസ്തി അഞ്ച് മാസത്തിനിടെ 25 മടങ്ങായി വര്‍ദ്ധിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ മകന് നാര ലോകേഷിന്റെ ആസ്തി അഞ്ച് മാസത്തിനിടെ വര്‍ദ്ധിച്ചത് 23 മടങ്ങ്. തെലുങ്കുദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ലോകേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ രേഖകളില്‍...