Thursday, September 20, 2018
Tags Chelsea

Tag: chelsea

റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപ ചെല്‍സിയില്‍

ലണ്ടന്‍: റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപഅരിസബാലഗയെ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി സ്വന്തമാക്കി. സ്‌പെയിനിലെ അത്‌ലറ്റിക് ബില്‍ബാവോയില്‍ നിന്ന് 80 ദശലക്ഷം യൂറോ (636 കോടി രൂപ) എന്ന തുകയ്ക്കാണ് 23-കാരന്‍ ലണ്ടന്‍ ക്ലബ്ബ്...

200 ഗോള്‍ നേട്ടവുമായി അഗ്വേറോ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

ലണ്ടന്‍: ക്ലബ്ബിനു വേണ്ടി 200 ഗോളുകളെന്ന നാഴികക്കല്ല് സെര്‍ജിയോ അഗ്വേറോ പിന്നിട്ടപ്പോള്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കി. ഇരുപകുതികളിലായി അഗ്വേറോയാണ് രണ്ട് ഗോളും നേടിയത്....

സിറ്റിക്കും ചെല്‍സിക്കും ജയം; ആര്‍സനലിനെ മാഞ്ചസ്റ്റര്‍ വീഴ്ത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ‘ടീമുകള്‍ക്കും ചെല്‍സിക്കും ജയം. വെസ്റ്റ്ഹാം യുനൈറ്റഡിനെ സിറ്റി അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ സ്വാന്‍സീ സിറ്റിക്കെതിരെ ഒറ്റഗോളിനായിരുന്നു കഴിഞ്ഞ സീസണ്‍ ചാമ്പ്യന്മാരായ ചെല്‍സിയുടെ...

ചെല്‍സിയെ മുക്കി ബാര്‍സ ക്വാര്‍ട്ടറില്‍ : മെസ്സിക്ക് റെക്കോര്‍ഡ്

മാഡ്രിഡ്: ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തകര്‍ത്ത് ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറില്‍ പ്രവേശിച്ചു. സ്വന്തം തട്ടകമായ്‌നൗകാമ്പില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു...

ബാര്‍സക്ക് തിരിച്ചടി : ചെല്‍സിക്കെതിരെ ഇനിയേസ്റ്റ കളിച്ചേക്കില്ല

മാഡ്രിഡ് : പരിക്കിനെ തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്കെതിരായ മത്സരത്തില്‍ ബാര്‍സലോണയുടെ നായകന്‍ ഇനിയേസ്റ്റ കളിച്ചേക്കില്ല. പ്രീ-ക്വാര്‍ട്ടറില്‍ നിര്‍ണായക മത്സരത്തില്‍ നായകന്റെ സേവനം നഷ്ടമാവുന്നത് ബാര്‍സക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞവാരം ലാലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള...

ബാഴ്‌സലോണ ചെല്‍സി മത്സരം സമനിലയില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തിലെ ബാഴ്‌സലോണ ചെല്‍സി മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി. ബാഴ്‌സക്കായി ലയണല്‍ മെസിയും ചെല്‍സിക്കായി വില്ലിയാനുമാണ് ഗോള്‍ നേടിയത്. ചെല്‍സിക്കെതിരെ...

ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിക്കെതിരായ നിര്‍ണായക പോരാട്ടത്തിനൊരുങ്ങി ബാര്‍സ

മാഡ്രിഡ്: ചെല്‍സിക്കെതിരായ അതിനിര്‍ണായക യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മെസിയും സംഘവും ലണ്ടനിലെത്തി. ലാലീഗയില്‍ ഇന്നലെ ഐബറിനെതിരെ നേടിയ രണ്ട് ഗോളിന്റെ ആശ്വാസ ജയത്തോടെയാണ് ബാര്‍സ ലണ്ടനിലെത്തിയത്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ ചൊവ്വാഴ്ച രാത്രിയാണ്...

ബാര്‍സയെ ഞെട്ടിച്ച് റെക്കോര്‍ഡ് തുകക്ക് താരത്തെ ടീമിലെത്തിച്ച് ലിവര്‍പൂള്‍

  ലണ്ടന്‍ : നെതര്‍ലന്റ്‌സ് പ്രതിരോധ നിര താരം വിര്‍ജില്‍ വാന്‍ ഡിജ്ക്കിനെ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കി ലിവര്‍പൂള്‍. എഴുപത്തഞ്ചു ദശലക്ഷം യൂറോക്കാണു സതാംപ്ടണിന്റെ പ്രതിരോധ താരത്തെ ലിവര്‍പൂള്‍ കൂട്ടിലെത്തിച്ചത്. ഇതോടെ എറ്റവും വില...

പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ അട്ടിമറിച്ച് വെസ്റ്റ്ഹാം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ ചെല്‍സിയെ അട്ടിമറിച്ച് ദുര്‍ബലരായ വെസ്റ്റ്ഹാം. ലണ്ടന്‍ ഡെര്‍ബിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വെസ്റ്റ്ഹാമിന്റെ ജയം. ആറാം മിനുട്ടില്‍ മാര്‍കോ അന്‍നോവിച്ച് നേടിയ ഗോളാണ് വെസ്റ്റ്ഹാമിനും കോച്ച്...

ലോകത്തിലെ സുന്ദര സെല്‍ഫ് ഗോള്‍ ഇനി ചെല്‍സി താരത്തിന്റെ പേരില്‍: വീഡിയോ വൈറല്‍

ലോകത്തിലെ സുന്ദരമായ സെല്‍ഫ് ഗോളിനുടമ എന്ന ദുഷ്‌പേര് ഇനി ചെല്‍സിയുടെ പ്രതിരോധ താരം ഫാന്‍ഗറ്റി ഡാബോയുടെ പേരില്‍. ഈ സീസണില്‍ ചെല്‍സിയില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ഡച്ച് ക്ലബ് എസ്.ബി.വി വിറ്റ്സ്സിയിലെത്തിയ താരം ഡച്ചു...

MOST POPULAR

-New Ads-