Monday, September 24, 2018
Tags Chengannur byelection

Tag: chengannur byelection

വര്‍ഗീയപ്പുറമേറിയ വിജയ ഭീതി

'സമുദായങ്ങളുടെ സമ്മാനം'- ചെങ്ങന്നൂരില്‍ വിജയിച്ച ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ആദ്യ പ്രതികരണമാണിത്. ഇടതുപക്ഷ പ്രതിനിധി തന്റെ വിജയത്തിന്റെ സര്‍വസ്വം സമുദായ സന്നിധാനങ്ങളില്‍ സമര്‍പ്പിക്കുന്നതിന്റെ യുക്തിയേക്കാളും അതു വിതയ്ക്കുന്ന ഭീതി ഗൗരവമായി കാണേണ്ടതാണ്....

‘സര്‍ക്കാരിന്റെ നയ നിലപാടുകള്‍ക്ക് ലഭിച്ച പിന്തുണയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം’; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയ നിലപാടുകള്‍ക്ക് ലഭിച്ച പിന്തുണയാണ് ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കള്‍. ജനങ്ങള്‍ വിധി പറഞ്ഞു. ആ വിധി എല്‍.ഡി.എഫ് നയ നിലപാടുകള്‍ക്കുള്ള...

ചെങ്ങന്നൂര്‍: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചു. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ വിജയിച്ചത്. നഗരസഭയിലും 11 പഞ്ചായത്തിലും എല്‍.ഡി.എഫ് ഭൂരിപക്ഷം നേടി. സജി ചെറിയാന് 67,303 വോട്ടും യുഡിഎഫിലെ...

അപ്രതീക്ഷിത തോല്‍വിയെന്ന് ഉമ്മന്‍ചാണ്ടി; എല്‍.ഡി.എഫ് വര്‍ഗ്ഗീയ കാര്‍ഡിറക്കിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തോല്‍വിയെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് ചെങ്ങന്നൂരില്‍ മത്സരിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ മെഷിനറി ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് വിജയമെന്ന് പ്രതിപക്ഷ...

ചെങ്ങന്നൂര്‍: കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫ്-ബി.ജെ.പി ഒന്നിച്ചെന്ന് ഡി വിജയകുമാര്‍

ചെങ്ങന്നൂര്‍: കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫ്-ബി.ജെ.പി ഒന്നിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍. പരമ്പരാഗത യു.ഡി.എഫ് ശക്തികേന്ദ്രങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. ധാരണയനുസരിച്ചോ അല്ലാതെയോ യു.ഡി.എഫ് വോട്ടുകള്‍ നഷ്ടമായെന്നും വിജയകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍...

ചെങ്ങന്നൂര്‍: എല്‍.ഡി.എഫിന് ആധിപത്യം; മുവ്വായിരം വോട്ടുകള്‍ക്ക് മുന്നില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സാഹര്യത്തില്‍ എല്‍.ഡി.എഫിന് ആധിപത്യം. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എല്‍.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. നിലവില്‍ 3127 വോട്ടിന് മുന്നിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. മാന്നാര്‍...

ചെങ്ങന്നൂര്‍: ആദ്യ ലീഡ് എല്‍.ഡി.എഫിന്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എല്‍.ഡി.എഫിന്. വോട്ടെണ്ണല്‍ തുടങ്ങി അരമണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാനാണ് 224 വോട്ടിന് മുന്നില്‍. രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് ഉണ്ട്. ഇഞ്ചോടിഞ്ച്...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ആദ്യഫലസൂചനകള്‍ എട്ടേകാലോടെ

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം അല്‍പസമയത്തിനകം അറിയും. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 8.10 ഓടെ ആദ്യഫലസൂചനകള്‍ വരും. അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.തപാല്‍ സമരം കാരണം ആകെ 12...

ശക്തമായ മഴയിലും ചെങ്ങന്നൂരില്‍ കനത്ത പോളിങ്; അമ്പത് ശതമാനം കടന്നു

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ്. ഉച്ച രണ്ടു മണി പിന്നിട്ടപ്പോള്‍ മണ്ഡലത്തിലെ അമ്പത് ശതമാനം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ചെങ്ങന്നൂരില്‍ ശക്തമായ മഴ തുടരുമ്പോഴും അതിനെ അവഗണിച്ചാണ് വോട്ട് രേഖപ്പെടുത്താന്‍...

യു.ഡി.എഫിന് പഴയ കരുത്ത്: മുസ്‌ലിംലീഗ്-കേരള കോണ്‍ഗ്രസ്സ് ഇഴയടുപ്പം തുണ; പി.കെ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രവും

ലുഖ്മാന്‍ മമ്പാട് കോഴിക്കോട്: കേരള കോണ്‍ഗ്രസ്സ് (എം) വീണ്ടും യു.ഡി.എഫിനോട് അടുക്കുമ്പോള്‍ ഫലം കാണുന്നത് മുസ്്‌ലിംലീഗിന്റെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നയതന്ത്രം. ഭരണ നഷ്ടത്തിന് പിന്നാലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്‍ഗ്രസ്സ്...

MOST POPULAR

-New Ads-