Thursday, May 28, 2020
Tags Chief Justice SA Bobde

Tag: Chief Justice SA Bobde

‘സമ്മര്‍ദ്ദമുള്ള ജഡ്ജിമാര്‍ രാജിവെച്ച് വീട്ടിലിരിക്കണം’; ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച് ജസ്റ്റിസ് കമാല്‍പാഷ

തൃശൂര്‍: ഡല്‍ഹിയിലെ കലാപക്കേസുകളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് പരാമര്‍ശം നടത്തിയതിനെതിരെ വിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍പാഷ. സമ്മര്‍ദ്ദവും പരിമിതിയുമുള്ള ജഡ്ജിമാര്‍ രാജിവെച്ച് വീട്ടിലിരിക്കണമെന്ന് ബി.കെമാല്‍ പാഷ പറഞ്ഞു. കൊടുങ്ങല്ലൂരില്‍ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച...

സുപ്രീംകോടതിയില്‍ എച്ച് 1 എന്‍ 1 പടരുന്നു; ആറ് ജഡ്ജിമാര്‍ക്ക് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ എച്ച് 1 എന്‍ 1 അണുബാധ പടര്‍ന്നതായും ചീഫ് ജസ്റ്റിസടക്കം കോടതി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ട്.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ വേദിയിലിരുത്തി ഫാസിസ്റ്റ് വിരുദ്ധ ക്ലാസെടുത്ത് കനേഡിയന്‍ മന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ചര്‍ച്ചകള്‍ രാജ്യത്ത് കൊടുമ്പിരി കൊള്ളുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ വേദിയിലിരുത്തി കനേഡിയന്‍ മുന്‍ ഫെഡറല്‍ മന്ത്രി ഉജ്ജല്‍ ദൊസാഞ്ചിന്റെ ഫാസിസ്റ്റ് വിരുദ്ധ പഠനക്ലാസ്. ...

പൗരത്വ നിയമ ഭേദഗതി; സുപ്രീം കോടതിയില്‍ ഇന്ന് സംഭവിച്ചത്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് മുസ്്‌ലിംലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കവെ നിയമത്തെ എതിര്‍ത്തും അറ്റോണി ജനറല്‍ കെ കെ വേണുഗോപാലിന്റെ വാദത്തെ...

മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്; ശബരിമല പുനഃപരിശോധന 17 നെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളില്‍ ഇന്ന് വാദം കേള്‍ക്കുന്നില്ലെന്ന് സുപ്രീം കോടതി. ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള വിവിധ മതസ്ഥലങ്ങളിലെ സ്ത്രീകള്‍ക്കെതിരായ വിവേചനം സംബന്ധിച്ച വിഷയങ്ങളാണ് ഇപ്പോള്‍...

രാജ്യം കടുത്ത പ്രശ്‌നത്തില്‍; പൗരത്വ നിയമം ഭരണഘടനാപരമാക്കുന്നതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: പൗരത്വ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന ഹര്‍ജികളില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ. പൗരത്വ നിയമ ഭേദഗതി നിയമവിധേയമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ വിനീത് ദണ്ഡെ...

പ്രതികാരം ചെയ്യലല്ല നീതിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

ജോധ്പുര്‍: നീതി ഒരിക്കലും ഉണ്ടാകില്ലെന്നും അല്ലെങ്കില്‍ ഉടനടി നീതിയുണ്ടാകുമെന്നും ഞാന്‍ വിചാരിക്കുന്നില്ലെന്നും, പ്രതികാരം ചെയ്യലല്ല നീതിയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. തത്ക്ഷണം ലഭിക്കുന്ന കാര്യമല്ല നീതിയെന്നും...

MOST POPULAR

-New Ads-