Saturday, November 17, 2018
Tags Chief Minister

Tag: Chief Minister

ആര്‍.എസ്.എസ് അജണ്ടയില്‍ വീണ മുഖ്യമന്ത്രി ശബരിമലയിലെ ക്രമസമാധാനം തീറെഴുതി: മുസ്്‌ലിംലീഗ്

  കോഴിക്കോട്: മതേതരത്വത്തിന്റെ പ്രതീകവും അയ്യപ്പ ഭക്തരുടെ വിശുദ്ധ കേന്ദ്രവുമായ ശബരിമലയെ മറയാക്കി മുതലെടുപ്പ് നടത്താനുള്ള സി.പി.എംബി.ജെ.പി ഒത്തുകളിയുടെ പുതിയ തെളിവാണ് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് സമരാഹ്വാനത്തിന് പൊലീസ് മൈക്ക് കൈമാറിയതെന്ന് മുസ്്‌ലിംലീഗ്...

ദുരിതാശ്വാസം; കേന്ദ്ര നിലപാടില്‍ അതൃപ്തിയില്ലെന്ന് പിണറായി

  പ്രളയ ദുരിതാശ്വാസത്തില്‍ കേന്ദ്രത്തിന്‍േറത് നല്ല സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നയിച്ച വിഷയങ്ങളില്‍ പോസിറ്റീവായ സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതതെന്നും പിണറായി വിജയന്‍ തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നവ കേരള സൃഷ്ടിക്കായി ഉന്നതാധികാര മേല്‍നോട്ട സമിതി...

ഗോവ ബിജെപിയില്‍ പോര് രൂക്ഷം, മുന്‍ ഉപമുഖ്യമന്ത്രി പാര്‍ട്ടി വിടുന്നു

  പാറ്റ്‌ന: ഉപമുഖ്യമന്ത്രിയെ അടക്കം മാറ്റിക്കൊണ്ട് ബി.ജെ.പി മന്ത്രിസഭയില്‍ നടത്തിയ അഴിച്ചുപണിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി പദം വഹിച്ചിരുന്ന ഫ്രാന്‍സിസ് ഡിസൂസ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ നിന്നും...

നഷ്ടം പ്രാഥമികകണക്കിനേക്കാള്‍ വലുതെന്ന് മുഖ്യമന്ത്രി

  പ്രാഥമിക കണക്കിനേക്കാള്‍ വലുതാണ് പ്രളയക്കെടുതി മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. പതിനായിരം രൂപ ധനസഹായം ബാങ്ക് തുറന്നാലുടന്‍ നല്‍കിത്തുടങ്ങുമെന്നും മുഖ്യമന്ത്രി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മമ്മൂട്ടിയുടേയും ദുല്‍ഖര്‍ സല്‍മാന്റേയും ധനസഹായം

  കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സിനിമാനടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള...

ഇടുക്കി ഡാം: മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ആലുവ...

ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ റെക്കോര്‍ഡ് ഇനി പവന്‍ ചാമ്‌ലിങിന്

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ റെക്കോര്‍ഡ് ഇനി സിക്കിം മുഖ്യമന്ത്രി പവന്‍ ചാമ്‌ലിങിന് സ്വന്തം. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായ ചാമ് ലിങ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന...

കോടതിക്ക് കോടതിയുടെ നിലപാട്, തനിക്കതറിയില്ലെന്ന് മുഖ്യമന്ത്രി

  ഷുഹൈബ് വധക്കേസ് സിബിഐയെ ഏല്‍പ്പിച്ച ഹൈക്കോടതി തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും പ്രതികരിച്ചു. ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിലപാടു കൃത്യമായ ബോധ്യത്തോടെയാണ്....

കശാപ്പ് നിയന്ത്രണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണെന്നും അതിനാല്‍ തീരുമാനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രം...

ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ മതി, വിരട്ടല്‍ ഇങ്ങോട്ടു വേണ്ട

കെ.എം ഷാജി എം.എല്‍.എ സത്യത്തില്‍ വലിയ തമാശയാണു കണ്ണൂരിലെ സമാധാനകമ്മിറ്റി യോഗം. കുറേ ആളുകള്‍ക്കു ചായയും ബിസ്‌കറ്റും കഴിച്ചു പിരിയാന്‍ ഒരവസരം. പലപ്പോഴും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് , ഈ കമ്മിറ്റിയില്‍ സത്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും...

MOST POPULAR

-New Ads-