Sunday, May 31, 2020
Tags China

Tag: china

ആണവക്കരാര്‍: അമേരിക്കക്ക് പകരം ചൈന; തന്ത്രപരമായ നീക്കത്തിലൂടെ ട്രംപിനെ ഞെട്ടിച്ച് റൂഹാനി

ടെഹറാന്‍: ആണവക്കരാറില്‍ നിന്നും പിന്മാറിയ അമേരിക്കക്ക് പകരം ചൈനയെ ഭാഗമാക്കാന്‍ ഇറാന്റെ നയതന്ത്ര നീക്കം. ഇറാനുമേല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധം ശക്തമായി ചെറുത്തു തോല്‍പ്പിക്കാനാണ് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുടെ ശ്രമിക്കുന്നത്. ലോകത്തെ...

ചൈനയില്‍ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

ബെയ്ജിങ്: ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം രാത്രി 6.30 ഓടെയാണ് അപകടം...

യുഎസ്-ചൈന വ്യാപാര യുദ്ധം: ലോക സമ്പദ്‌വ്യവസ്ഥ താളംതെറ്റി;രൂപയുടെ മൂല്യം കുത്തനെ ഇടിയും

ന്യൂഡല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടും വ്യാപാരയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസും ചൈനയും. വ്യാപാരയുദ്ധം കടുത്തതോടെ ഇന്ത്യന്‍ രൂപയടക്കമുളള നാണയങ്ങളുടെയെല്ലാം മൂല്യം കുത്തനെ ഇടിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍...

കിം ജോങ് ഉന്‍ ചൈനയില്‍

  ബീജിങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ വീണ്ടും ചൈനയിലെത്തിയതായി റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ട്രംപിന് നല്‍കിയ ഉറപ്പുകളും മറ്റും ചൈനീസ് നേതൃത്വവുമായി കിം...

മുസ്്‌ലിം പള്ളികളില്‍ ചൈനീസ് പതാക ഉയര്‍ത്തണമെന്ന് ഉത്തരവ്

ബീജിങ്: ചൈനയിലെ മുസ്്‌ലിം പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. മസ്ജിദ് അങ്കണത്തിലെ പ്രധാന സ്ഥലത്ത് തന്നെ ചൈനീസ് പതാക നാട്ടണമെന്നാണ് നിര്‍ദേശം. മുസ്്‌ലിംകള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ ഇത് കാരണമാകുമെന്നും...

ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഞെട്ടിക്കുന്ന ക്രൂരത: മുസ്‌ലീംകളെ നിര്‍ബന്ധിച്ച് മദ്യവും പന്നിയിറച്ചിയും കഴിപ്പിക്കുന്നു

ചൈനയില്‍ തടവിലായ മുസ്‌ലീംകളെ നിര്‍ബന്ധിച്ച് മദ്യവും പന്നിയിറച്ചിയും കഴിപ്പിക്കുന്നുയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനയില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കസാക്കിസ്താന്‍ പൗരന്‍ ഒമിര്‍ ബെക്കാലി. ചൈനയില്‍ നടന്ന വിദ്യാഭ്യാസ ക്യാമ്പിനിടെ അറസ്റ്റിലായ വ്യക്തിയാണ് ഒമിര്‍....

ചൈനയുടെ തദ്ദേശനിര്‍മിത വിമാനവാഹിനി പരീക്ഷണ ദൗത്യം തുടങ്ങി

  ബീജിങ്: ചൈന തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ പരീക്ഷണ ദൗത്യം തുടങ്ങി. അമ്പതിനായിരം മെട്രിക്ക് ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള കപ്പല്‍ ഡാലിയന്‍ ഷിപ്പ് യാര്‍ഡ് വിട്ടു. തര്‍ക്കത്തിലിരിക്കുന്ന സമുദ്ര മേഖലയില്‍ നാവിക...

ഭാവി തീരുമാനം ആലോചനക്കുശേഷം: റൂഹാനി

തെഹ്‌റാന്‍: ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്നതു സംബന്ധിച്ച് ഉടമ്പടിയില്‍ ഒപ്പുവെച്ച മറ്റു രാജ്യങ്ങളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്കയെ മറികടന്ന് മുന്നോട്ടുപോകും. ബാക്കിയുള്ള രാജ്യങ്ങളുമായി...

ചൈനയില്‍ കത്തിയാക്രമണം: ഏഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ബെയ്ജീങ്: ഉത്തര ചൈനയില്‍ യുവാവ് കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 12 കുട്ടികള്‍ക്ക് പരിക്കേറ്റു. മരിച്ച വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ പെണ്‍കുട്ടികളാണ്. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍...

‘ആണവ പരീക്ഷണം അവസാനിപ്പിച്ചതല്ല’; ഉത്തരകൊറിയന്‍ പരീക്ഷണ പിന്മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി ചൈന

ബീജിങ്: ഉത്തരകൊറിയയെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ചൈന. ഉത്തരകൊറിയ ആണവ പരീക്ഷണം അവസാനിപ്പിക്കാന്‍ കാരണം രഹസ്യ ഭൂഗര്‍ഭ ആണവപരീക്ഷണ കേന്ദ്രം ഭാഗികമായി തകര്‍ന്നതാണെന്ന് ചൈനീസ് വൃത്തങ്ങള്‍. തുടര്‍ ഉപയോഗത്തിന് സാധിക്കാത്ത വിധത്തിലാണ് തകര്‍ച്ചയെന്ന് ചൈനീസ് ഭൂകമ്പ...

MOST POPULAR

-New Ads-