Tuesday, November 20, 2018
Tags Churam

Tag: churam

മണ്ണിടിച്ചില്‍ തുടരുന്നു; ചുരത്തില്‍ വീണ്ടും ഗതാഗതക്കുരുക്ക്

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ടാഴ്ച്ച മുമ്പ് ചിപ്പിലിത്തോട് മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ യാത്രാദുരിതം പൂര്‍ണ്ണമായും പരിഹരിക്കപ്പെടുന്നതിന് മുമ്പ് ഇതേ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതോടെ വയനാട്ടില്‍ നിന്ന്...

യു.ഡി.എഫ് നേതൃത്വം ഇടപെട്ടു; ചുരം സമരം അവസാനിപ്പിച്ചു

താമരശ്ശേരി: ചുരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം തേടി മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാന യു.ഡി. എഫ് ഉന്നത നേതൃത്വം മുഖ്യമന്ത്രി പിണറായി...

വയനാട് ചുരത്തില്‍ ഗതാതഗതം മുടങ്ങി

വയനാട് ചുരത്തില്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗതാഗത തടസ്സം നീക്കാനായില്ല. രാവിലെ ആറു മണിയോടെ കെ.എസ്.ആര്‍.ടി.സി യുടെ വോള്‍വോ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണു വയനാട് ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്. കെ.എസ്.ആര്‍.ടി.സി താമരശ്ശേരി...

MOST POPULAR

-New Ads-