Tuesday, November 13, 2018
Tags Cinema strike

Tag: cinema strike

സിനിമാ സമരം: ഫെഡറേഷനെതിരെ കടുത്ത നിലപാടുമായി പിണറായി

തിരുവനന്തപുരം: സിനിമ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സിനമാ രംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ആദ്യമാ സ്തംഭനാവസ്ഥയുണ്ടാക്കിയ ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്നാണ് മുഖ്യമന്ത്രി...

ലിബര്‍ട്ടി ബഷീറിന്റെ എക്‌സിബിറ്റേഴ്‌സ് പിളര്‍ന്നു; പുതിയ സംഘടനയുടെ നേതൃത്വം ദിലീപിന്

കൊച്ചി: എ ക്ലാസ് തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്ന് നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നു. നാളെ ചേരുന്ന യോഗത്തില്‍ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകും. ദിലീപിന്റെ...

സിനിമാ സമരം; ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍

തലശ്ശേരി: നടന്‍ ദിലീപിനെതിരെ വിമര്‍ശനവുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്ത്. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടന്‍ ദിലീപ് ആണെന്ന് ലിബര്‍ട്ടി ബഷീര്‍ തലശേരിയില്‍ പറഞ്ഞു. മലയാള...

സിനിമാസമരം രൂക്ഷം; തിയ്യേറ്ററുകള്‍ അടച്ചിട്ട് സമരത്തിനൊരുങ്ങുന്നു; സര്‍ക്കാര്‍ വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍

കൊച്ചി: വ്യാഴാഴ്ച്ച മുതല്‍ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളും അടച്ചിടാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഒരുങ്ങുന്നു. വ്യാഴാഴ്ച മുതല്‍ ഫെഡറേഷന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ എ ക്ലാസ് തിയറ്ററുകളും അടച്ചിടുമെന്ന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍...

സമ്മര്‍ദ്ദത്തിലാക്കാന്‍ സര്‍ക്കാര്‍; സംസ്ഥാനത്തെ തിയ്യേറ്ററുകളില്‍ വിജിലന്‍സ് പരിശോധന

കൊച്ചി: സംസ്ഥാനത്തെ സിനിമാ തിയ്യേറ്ററുകളില്‍ വിജിലന്‍സ് പരിശോധന. തിയ്യേറ്ററുടമകള്‍ വിനോദ നികുതിയും സെസും അടക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് പരിശോധന നടക്കുന്നത്. സിനിമാ സമരം നടക്കുന്ന സാഹചര്യത്തില്‍ പരിശോധന തിയ്യേറ്റര്‍ ഉടമകളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. സിനിമാ...

MOST POPULAR

-New Ads-