Sunday, July 14, 2019
Tags Cochin

Tag: Cochin

കൊച്ചിന്‍ റിഫൈനറിയില്‍ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളി അപകടത്തില്‍ മരിച്ചു

കൊച്ചി: കൊച്ചിന്‍ റിഫൈനറിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരാര്‍ തൊഴിലാളിയായ വൈക്കം ടി.വി പുരം സ്വദേശിയായ രാജേഷാണ് മരിച്ചത്. കുമാരപുരം സ്വദേശി അനില്‍കുമാറിനെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...

കൊച്ചി വിമാനത്താവളം ബുധനാഴ്ച തുറക്കും

  കൊച്ചി: മഹാപ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി പ്രവര്‍ത്തനം നിര്‍ത്തി വച്ച കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച്ച യാത്രക്കാര്‍ക്കായി വീണ്ടും തുറക്കും. ബുധനാഴ്ച്ച ഉച്ചക്ക് രണ്ടു മണിമുതല്‍ വിമാനത്താവളത്തില്‍ നിന്ന് എല്ലാ ആഭ്യന്തരഅന്താരാഷ്ട്ര സര്‍വീസുകളും...

MOST POPULAR

-New Ads-