Tag: coimbatore
മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന് കുത്തിക്കൊന്നു
കോയമ്പത്തൂരില്‍ മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന് കുത്തിക്കൊന്നു. കോയമ്പത്തൂരിലെ രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ കെ. സെല്‍വരാജനെയാണ് മകന് ദീപസ്വരൂപ് കുത്തിക്കൊന്നത്.
കഴിഞ്ഞ ദിവസം ദീപ സ്വരൂപിന്റെ മാതാവ് അമേരിക്കയിലേക്ക് പോയതിനെ തുടര്‍ന്ന് വീട്ടില്‍...