Thursday, November 21, 2019
Tags Collective protest

Tag: collective protest

ഹോങ്കോങില്‍ പ്രക്ഷോഭവുമായി ജനാധിപത്യവാദികള്‍; നഗരം ചൈനീസ് സൈന്യം വളഞ്ഞു

ഹോങ്കോങില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി സ്വാതന്ത്ര വാദികള്‍. സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കൂട്ടത്തോടെ രംഗത്തെത്തിയ സ്വാതന്ത്ര്യവാദികള്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിച്ചു. എന്നാല്‍ പെട്രോള്‍ ബോബുമായി പോലീസിനെ എതിരേറ്റ പ്രക്ഷോഭക്കാര്‍ രംഗം...

ഇറാന്‍ സര്‍ക്കാറിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലികള്‍; വ്യാപക അറസ്റ്റ്

തെഹ്‌റാന്‍: ഇറാനില്‍ രണ്ടു ദിവസമായി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ റാലികള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. അഴിമതിയും ജീവിത നിലവാരത്തകര്‍ച്ചയും ആരോപിച്ച് നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ...

സാമ്പത്തിക സംവരണത്തിനെതിരെ പിന്നോക്ക വിഭാഗങ്ങള്‍ യോജിച്ച പ്രക്ഷോഭത്തിന്

  കൊച്ചി: മുന്നോക്ക സമുദായങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ വിരുദ്ധ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംവരണ സമുദായങ്ങളുടെ യോജിച്ച പ്രക്ഷോഭ പരിപാടികള്‍ക്കും നിയമ നടപടികള്‍ക്കും രൂപം നല്‍കുവാന്‍ എറണാകുളത്ത് ചേര്‍ന്ന 27...

MOST POPULAR

-New Ads-