Tuesday, November 19, 2019
Tags Congress mla

Tag: congress mla

ഹൈദരാബാദില്‍ നിന്നും എം എല്‍ എമാര്‍ ഇന്ന് ഉച്ചയോടെ തിരിച്ചെത്തും

  കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്ന് ഉച്ചയ്ക്ക് മുമ്പ് നിയമസഭയില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു. എംഎല്‍എമാരെ ബിജെപിയുടെ പ്രലോഭനത്തില്‍ നിന്നും രക്ഷപ്പെടുത്താനായി കോണ്‍ഗ്രസ് ആദ്യം കേരളത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള...

കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി ക്യാമ്പില്‍

ബംഗളൂരു: കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി ക്യാമ്പിലെത്തിയതായി റിപ്പോര്‍ട്ട്. വിജയനഗര്‍ എം.എല്‍.എ ആനന്ദ് സിങും മസ്‌കി എം.എല്‍.എ പ്രതാപ് ഗൗഡ പാട്ടീലുമാണ് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത്. നേരത്തെ, നിയമസഭാ മന്ദിരത്തിനു മുന്നിലുള്ള പ്രതിഷേധത്തില്‍...

ഉംറയ്ക്കുള്ള ഫീസുകള്‍ കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ

ന്യൂഡല്‍ഹി: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള വിമാനക്കൂലിയും വിസയില്‍ ഇളവും നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മുഹമ്മദ് ആരിഫ് നസീം ഖാന്‍ സഊദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് എംഎല്‍എ സഊദി സര്‍ക്കാരിന്...

കര്‍ണാടക നിയമസഭയിലെ മലയാളി സാന്നിധ്യം; ശാന്തിനഗറില്‍ എന്‍.എ ഹാരിസ് മൂന്നാമങ്കത്തിന്

ശംസുദ്ദീന്‍ കൂടാളി ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് അടുത്ത മാസം 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നഗരത്തിലെ ശാന്തിനഗറില്‍ നിന്ന് മൂന്നാം അങ്കത്തിനിറങ്ങുന്ന മലയാളിയും കാസര്‍കോട് കീഴൂര്‍ സ്വദേശിയുമായ എന്‍ എ ഹാരിസ് രണ്ട് തവണ നിയമസഭയിലേക്ക്...

മേഘാലയയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയിലേക്ക്

ഷില്ലോങ്: നിയമസഭാ തെരഞ്ഞെടുപ്പ്ആസന്നമായിരിക്കെ മേഘാലയയില്‍ കോണ്‍ഗ്രസ് എം.എല്‍.എ അലക്‌സാണ്ടര്‍ ഹെക്ക് ബി.ജെ.പിയിലേക്ക്. രാജിപ്രഖ്യാപിച്ച ഹെക്ക് ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഹെക്ക് ഉള്‍പ്പെടെ അഞ്ച് എം.എല്‍.എമാരാണ് രാജി പ്രഖ്യാപിച്ചത്. എന്‍.സി.പി പ്രതിനിധിയും...

കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു

അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ നിയമസഭാ ചീഫ് ബല്‍വന്ദ്‌സിങ് രജപുത്, തേജ്ഹ്രി പട്ടേല്‍ എംഎല്‍എ എന്നിവല്‍ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിനു കനത്ത ആഘാതമായി മാറി. ഗുജറാത്തില്‍...

MOST POPULAR

-New Ads-