Sunday, May 19, 2019
Tags Congress

Tag: congress

കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലിയ്ക്കുള്ള അപേക്ഷാ ഫീസ് നിര്‍ത്തും : രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സീതാപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പ്രഖ്യാപിച്ചത്....

ഗുണ്ടകളുടെ സഹായത്തോടെയാണ് സി.പി.എം കള്ളവോട്ട് നടത്തുന്നത് – മുല്ലപ്പള്ളി

പാര്‍ട്ടി ഗുണ്ടകളുടെ സഹായത്തോടെയാണ് സി.പി.എം കള്ളവോട്ട് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ടിനെതിരെ കുറേവര്‍ഷമായി കോണ്‍ഗ്രസ് പോരാടുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചല്ലാതെ യു.ഡി.എഫിനെ തോല്‍പിക്കാന്‍ കഴിയില്ല...

മോദി സര്‍ക്കാര്‍ പൊതുകടം വര്‍ധിപ്പിക്കുന്നതില്‍ മത്സരിച്ചു – കോണ്‍ഗ്രസ്

മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57% ശതമാനമായി ഉയര്‍ന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. നാല് വര്‍ഷക്കാലയളവിനിടയില്‍ 30 ലക്ഷം കോടിയിലധികം തുക...

ജനങ്ങളെ മോദി അല്‍ഷിമേഴ്‌സ് രോഗികളാക്കുന്നു : ചിദംബരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പി. ചിദംബരം. അല്‍ഷിമേഴ്‌സ് ബാധിച്ച ഒരുകൂട്ടം വിഡ്ഢികളാണ് ജനങ്ങളെന്നാണോ മോദി കരുതുന്നതെന്ന് ചിദംബരം ചോദിച്ചു. ജാതിയെക്കുറിച്ചും ചായക്കടക്കാരന്‍ ആണെന്നുള്ള...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷം കവിയും

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മുന്ന് ലക്ഷം കവിയുമെന്ന് കല്‍പറ്റയില്‍ നടന്ന തെരഞ്ഞെടുപ്പ് സമിതി അവലോകന യോഗം വിലയിരുത്തിയതായി കെ.പി. പി. സി. പ്രസിഡണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ...

ബാലറ്റ് പേപ്പറില്‍ ചിഹ്നത്തിനൊപ്പം ബിജെപി യുടെ പേരും : പ്രതിപക്ഷം പരാതി നല്‍കി

ബാലറ്റ് പേപ്പറില്‍ ചിഹ്നത്തിനൊപ്പം ബിജെപിയുടെ പേരും രേഖപ്പെടുത്തിയതിനെതിരെ പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇലക്‌ട്രോണിക്ക് യന്ത്രത്തിലും ചിഹ്നത്തിനും താഴെ ബിജെപി എന്നെഴുതിയിരിക്കുന്നത് കാണാമെന്നും ഇങ്ങനെ ഒരു പാര്‍ട്ടിക്കും ഉപയോഗിക്കാനാവില്ലെന്നും...

കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിങ് നടത്തണം : മുല്ലപ്പള്ളി

കള്ളവോട്ട് നടന്നിടങ്ങളിലും 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലും റീപോളിങ് നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണം. ജനാധിപത്യത്തെ തകര്‍ക്കാന്‍...

രാഷ്ട്രീയത്തില്‍ പരാജിതനായ മോദി ബോളിവുഡില്‍ അവസരം തേടുന്നു – കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖം പരാജിതനായ രാഷ്ട്രീയക്കാരന്‍ ബോളിവുഡില്‍ അവസരം ലഭിക്കുമോയെന്ന് നോക്കുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അക്ഷയ് കുമാര്‍ നല്ലൊരു...

ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ഗുരുതരമായി പരിക്കേറ്റു

ഇടുക്കി: സി.പി.എമ്മിന്റെ അക്രമണ രാഷ്ട്രീയത്തിന് അറുതിയില്ല. ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണം. ഇന്ന് വൈകീട്ടാണ് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അരണക്കല്‍ ജോസഫിന്റെ മകന്‍ ജയ്‌സന്...

പ്രിയങ്ക ഗാന്ധിയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

ലോക്‌സഭാ തെഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്കടുക്കുമ്പോള്‍ ദേശീയ നേതാക്കള്‍ വീണ്ടും കേരളത്തിലേക്ക്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിതത്തോടെ ശ്രദ്ധയാകര്‍ഷിച്ച വയനാട് മണ്ഡലത്തിലാണ് നാളെ രാഹുല്‍ഗാന്ധിയുടെ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും...

MOST POPULAR

-New Ads-