Tuesday, April 7, 2020
Tags Corona

Tag: corona

കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് സെന്ററാക്കി മാറ്റി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.നാളെ മുതല്‍...

പുറത്തിറങ്ങി വെയിലുകൊണ്ടാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കുമോ?;പ്രതികരണവുമായി എയിംസ് ഡയറക്ടര്‍

പുറത്തിറങ്ങിനിന്ന് വെയിലുകൊണ്ടാല്‍ കൊറോണ വൈറസിനെതിരേ മനുഷ്യന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നത് തെറ്റിദ്ധാരണയാണെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ വ്യക്തമാക്കി. വൈറസ് പ്രവേശിക്കുന്നത് ശരീരത്തിനകത്താണ്. വെയിലത്ത് നിന്നതുകൊണ്ട് ഒരാളുടെ ശരീര...

രാജ്യത്ത് കോവിഡ് മരണം 62 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 478...

രാജ്യത്ത് കൊവിഡ് മരണം 62 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളത് 2,322 പേരാണ്. 162 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ...

വൈറ്റ്ഗാര്‍ഡ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ലോക്ക്; ലോക്ക്ഡൗണ്‍ കാലത്തെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന സര്‍ക്കാറിന്റെയും പൊലീസിന്റെയും തീരുമാനത്തെ തുടര്‍ന്ന് വൈറ്റ്ഗാര്‍ഡിന്റെ ലോക്ക്ഡൗണ്‍ കാലത്തെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗിക വൃത്തം. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന...

കോവിഡ്19; ഇരട്ടക്കുട്ടികള്‍ക്ക് കോവിഡെന്നും കൊറോണയെന്നും പേരിട്ട് രക്ഷിതാക്കള്‍

ന്യൂഡല്‍ഹി: ലോകം മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് രക്ഷിതാക്കള്‍. ഛത്തീസ്ഗഢിലെ റായ്പൂരിലെ ദമ്പതികളാണ് തങ്ങളുടെ ഇരട്ടകുട്ടികള്‍ക്ക് രോഗത്തിന്റെ പേര് നല്‍കിയത്.

കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച് ഓസ്‌ട്രേലിയ

കോവിഡ് ലോകത്തെ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയിട്ട് മാസങ്ങളായിരിക്കുന്നു. അരലക്ഷത്തോളം ജീവനുകളും കോവിഡ് കവര്‍ന്നു. കോവിഡ്് പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് വൈദ്യശാസ്ത്രം. ഓസ്‌ട്രേലിയയാണ് ഏറ്റവും ഒടുവില്‍ വാക്‌സിന്‍ പരീക്ഷണം...

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ട്രോളി കണ്ണന്‍ ഗോപിനാഥന്‍

ഏപ്രില്‍ അഞ്ച് ഞായറാഴ്ച വൈകിട്ട് എല്ലാവരും വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിക്കും...

ലോക്ക്ഡൗണ്‍ നിയമം പാലിക്കാത്തവരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം പൂട്ടും

കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പാലിക്കുന്നതിലെ കാര്‍ക്കശ്യം തുടരേണ്ടതുണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ച് വിടുകയാണ് ഇതുവരെ ചെയ്തത്. ഇനി ഇത്തരക്കാര്‍ക്ക് നേരെ...

ഒരു വിഭാഗം അതിജീവനത്തിനായി പോരാടുമ്പോള്‍ മറ്റൊരു വിഭാഗം വീട്ടിലിരുന്ന് രാമായണം കാണുന്നു; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി...

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ത്യയില്‍ ഒരു വിഭാഗം വീട്ടിലിരുന്ന് യോഗ ചെയ്യുകയും രാമായണം കാണുകയും ചെയ്യുമ്പോള്‍ മറു വിഭാഗം...

പുകവലിക്കുന്നവരില്‍ കൊറോണ രോഗസാധ്യത കൂടുതല്‍; കാരണങ്ങള്‍ ഇവയാണ്

രണ്ടു രീതിയിലാണ് പുകവലിയും കൊവിഡ്19 രോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്. 1. പുകവലി കാരണം തന്നെ രോഗം പടരാനുള്ള സാധ്യത കൂടുന്നു 2....

MOST POPULAR

-New Ads-