Thursday, April 9, 2020
Tags Corona virus

Tag: Corona virus

കോവിഡ് ബാധിച്ച് ലോകത്താകെ 87,603 പേര്‍ മരിച്ചു; 15 ലക്ഷത്തോളം പേര്‍ക്ക് രോഗബാധ

പാരീസ്: കോവിഡ് ബാധിച്ച് ലോകത്ത് ആകെ ഇതുവരെ മരിച്ചവരുടെ എണ്ണം 87,603 ആയി. രോഗം ബാധിച്ചത് 15 ലക്ഷത്തോളം പേര്‍ക്കാണ്. അമേരിക്കയില്‍ ഇന്നുമാത്രം 1,514പേരാണ് ഇന്ന് മരിച്ചത്. 1,478,603...

മലപ്പുറത്ത് ഒരാള്‍ക്കു കൂടി കോവിഡ് രോഗം മുക്തമായി

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തനായ ഒരാള്‍ കൂടി ഏപ്രില്‍ 9ന് വീട്ടിലേക്കു മടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. തിരൂര്‍...

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2584 കേസുകള്‍; 2607 അറസ്റ്റ്; പിടിച്ചെടുത്തത് 1919...

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2584 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2607 പേരാണ്. 1919 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല...

കോവിഡ്19; ഇന്ത്യയിലെ 40കോടി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ നാല്‍പത് കോടി ജനങ്ങളെ ദാരിദ്ര്യാവസ്ഥയിലേക്ക് തള്ളി വിടുമെന്ന് ഐക്യരാഷ്ട്ര സഭ. അസംഘടിത മേഖലയിലെ തൊഴിലാളികളായിരിക്കും ഇന്ത്യയില്‍ ഭീകരമായ തിരിച്ചടി നേരിടേണ്ടി...

രാജ്യത്ത് 24 മണിക്കൂറിനിടെ 32 കോവിഡ് മരണങ്ങള്‍

രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ കൂടുന്നു. 24 മണിക്കൂറിനിടെ 32 പേരാണ് മരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. 773 പേര്‍ക്കാണ് 24 മണിക്കൂറിനിടെ...

കൊറോണയില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കാറില്‍ ജീവിതംകഴിച്ച് ഡോക്ടര്‍

ലോകത്താകമാനം കൊറോണ വൈറസിനെതിരായ യുദ്ധം തുടരവെ വീട്ടിലിരുന്നും പ്രതിരോധത്തിന്റെ കോട്ടകള്‍കെട്ടി ആരോഗ്യപ്രവര്‍ത്തനത്തിലുമായി നിരവധിയാളുകള്‍ ഹീറോകളായി മാറുകയാണ്. അത്തരത്തിലൊരു യോദ്ധാവിന്റെ കഥയാണ് ഭോപ്പാലില്‍ നിന്നും കേള്‍ക്കുന്നത്. ഭോപ്പാലിലെ ജെപി ആസ്പത്രിയില്‍ കോവിഡ്...

ഇച്ഛാശക്തിക്കു മുമ്പില്‍ കോവിഡ് തോറ്റു; ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് വുഹാന്‍

ബീജിങ്: മനുഷ്യന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ കോവിഡ് മഹാമാരി തോറ്റു. കോവിഡ് വൈറസ് ആദ്യമായി നാശം വിതച്ച ചൈനയിലെ വുഹാന്‍ 11 ആഴ്ച നീണ്ട ലോക്ക്ഡൗണിന് ശേഷം വീണ്ടും സാധാരണ ജീവിതത്തിലേക്ക്....

ക്വാറന്റൈനില്‍ അല്ലെങ്കില്‍ ഒരു കോവിഡ് ബാധിതന്‍ അസുഖം പരത്തുന്നത് നാനൂറു പേര്‍ക്ക്!

ന്യൂഡല്‍ഹി: കോവിഡിനെതിരെ നേരിടാന്‍ സാമൂഹിക അകലം പാലിക്കുകയല്ലാതെ മറ്റു ഫലപ്രദമായ മാര്‍ഗങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ച രോഗികള്‍ പുറത്തിറങ്ങി നടന്നാല്‍ അതീവ ഗൗരവമായ സ്ഥിതി വിശേഷത്തിലേക്ക് രാജ്യം പോകുമെന്നും കേന്ദ്രസര്‍ക്കാര്‍...

അമിതാഭ് ബച്ചന്‍ മുതല്‍ മമ്മുട്ടി, മോഹന്‍ലാല്‍ വരെ; ഓരോരുത്തരും അവരവരുടെ വീടുകളില്‍ ഷൂട്ടിങ്...

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സോണി പിക്‌ചേഴ്‌സ് പുറത്തിറക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളൊക്കെ അണിനിരക്കുന്ന ഹ്രസ്വചിത്രം ഇന്നലെ രാത്രി 9 മണിക്ക് തങ്ങളുടെ ട്വിറ്റര്‍...

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ അയ്യായിരത്തോടടുത്ത്; 24 മണിക്കൂറിനിടെ 704 പേര്‍ക്ക് രോഗം

ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലായിരം കടന്നു. 4,778 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 136 പേര്‍ രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 704 പേര്‍ക്കാണ് രോഗം...

MOST POPULAR

-New Ads-