Thursday, May 23, 2019
Tags CORRUPTION

Tag: CORRUPTION

ക്രിസ്റ്റ്യന്‍ മിഷേല്‍ സി.ബി.ഐ കസ്റ്റഡിയില്‍

  ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ച് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. പട്യാല മുന്‍സിഫ് കോടതിയുടെതാണ് നടപടി. ചൊവ്വാഴ്ച രാത്രി പത്തരയോടെ യു.എ.ഇയില്‍ നിന്ന്...

മന്ത്രി ജലീലിനെതിരെ ആരോപണപ്പെരുമഴ

  ബന്ധു നിയമനം: ആക്ഷേപം ഉയരാതിരിക്കാന്‍ മറ്റു അപേക്ഷകര്‍ക്കും ജോലി നല്‍കി മന്ത്രി കെ.ടി ജലീല്‍ കേരള സ്‌റ്റേറ്റ് മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ ആയി തന്റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍...

അഴിമതിക്കെതിരെ അന്വേഷണം വേണം

  ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. സംസ്ഥാനത്ത് ബിയര്‍ നിര്‍മാണത്തിന് മൂന്ന് ബ്രൂവറികളും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ഉത്പാദിപ്പിക്കാന്‍ ഡിസ്റ്റലറിയും തുടങ്ങുന്നതിന് സര്‍ക്കാര്‍...

അഴിമതിയെ കുറിച്ച് ഇനി മോദി മിണ്ടിപ്പോകരുത് : സിദ്ധരാമയ്യ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി അഴിമതിയെ കുറിച്ച് രാജ്യത്തിന് ക്ലാസെടുക്കരുതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ. കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷത്തിനായി കോണ്‍ഗ്രസ് എം.എല്‍.എമാരെ കോഴകൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുന്ന യെദ്യൂരപ്പയെയും...

അമുലില്‍ 450 കോടി രൂപയുടെ തട്ടിപ്പ്

  ആനന്ദ്: ഗുജാറത്തിന്റെ മുഖമായ അമുലിലും വന്‍ അഴിമതി. ഇതേ തുടര്‍ന്ന് അമുല്‍ ഡയറി എന്നറിയപ്പെടുന്ന കൈര ജില്ലാ കോഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. രത്‌നം രാജിവച്ചു. അമുല്‍...

കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍

  താമരശ്ശേരി: ക്വാറികളുടെ പാരിസ്ഥികാനുമതിക്ക് സമര്‍പ്പിക്കാന്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സ്‌പെഷല്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. രാരോത്ത് വില്ലേജ് സ്‌പെഷല്‍ വില്ലേജ് ഓഫീസറും ജോയിന്റ് കൗണ്‍സില്‍...

അഴിമതി: യോഗിയുടെ സംഘടനയില്‍ തമ്മില്‍തല്ലും കൂട്ടരാജിയും

  ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയായ ഹിന്ദു യുവവാഹിനിയില്‍ തമ്മില്‍ തല്ലും കൂട്ടരാജിയും. 2500ഓളം പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്ന് രാജിവെച്ചു. സംസ്ഥാന ഭരണം ഉപയോഗിച്ച് നേതാക്കള്‍ അഴിമതി നടത്തുകയാണെന്ന് ആരോപിച്ചാണ് രാജി. അഴിമതിയും...

അഴിമതി കേസ്; വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ രാജകുമാരന്മാരും മന്ത്രിമാരുമില്ലെന്ന്

റിയാദ്: അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത ശേഷം തെളിവില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ രാജകുമാരന്മാരോ മന്ത്രിമാരോ ഇല്ലെന്ന് റിപ്പോര്‍ട്ട്. ഏഴ് പേരെയാണ് തെളിവില്ലാത്തതിനാല്‍ അന്വേഷണ സംഘം വിട്ടയച്ചത്. അഴിമതി കേസുകളില്‍ 208...

അഴിമതി: സഊദിയില്‍ 1,200 ലേറെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

  റിയാദ്: അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി 1,200 ലേറെ അക്കൗണ്ടുകള്‍ മൂന്ന് ദിവസത്തിനിടെ സഊദി ബാങ്കുകള്‍ മരവിപ്പിച്ചു. അഴിമതി കേസുകളില്‍ അറസ്റ്റിലായ രാജകുമാരന്മാരുടെയും മന്ത്രിമാരുടെയും വ്യവസായികളുടെയും അക്കൗണ്ടുകളും ഇവരുടെ ഉടമസ്ഥതയിലുള്ളതോ ബിനാമിയായി നടത്തുന്നതോ...

അഴിമതി ആരോപണം; സഊദിയില്‍ രാജകുടുംബാംഗങ്ങളടക്കം ഉന്നതര്‍ അറസ്റ്റില്‍

റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സഊദി അറേബ്യയില്‍ രാജകുടുംബാംഗങ്ങളടക്കം പല ഉന്നതരും അറസ്റ്റിലായതായി റിപ്പോര്‍ട്ട്. നാലും മന്ത്രിമാരും 11 രാജകുടുംബാംഗങ്ങളും പത്തിലേറെ മുന്‍ മന്ത്രിമാരും അറസ്റ്റില്‍. സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍...

MOST POPULAR

-New Ads-