Saturday, November 23, 2019
Tags Cot naseer

Tag: cot naseer

വധശ്രമക്കേസ്; മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.ഒ.ടി.നസീര്‍ കോടതിയില്‍

തനിക്കെതിരായ വധശ്രമക്കേസിൽ മജിസ്ട്രേറ്റിന്‍റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം.മുൻ നേതാവ് സി.ഒ.ടി.നസീർ കോടതിയിൽ ഹർജി നൽകി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന...

സി.ഒ.ടി നസീര്‍ വധശ്രമം; എ.എന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എ.എന്‍. ഷംസീറിന്റെ സഹോദരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയ്ക്ക്...

സി.ഒ.ടി നസീര്‍ വധശ്രമം: ഗൂഢാലോചന എംഎല്‍എ ഉപയോഗിക്കുന്ന ഇന്നോവയില്‍...

സി.ഒ.ടി നസീര്‍ വധശ്രമത്തിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്ന വാഹനത്തില്‍ വച്ചെന്ന് മൊഴി. മുഖ്യ പ്രതി പൊട്ടി സന്തോഷാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്....

കുരുക്ക് മുറുകുന്നു; സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനെ ചോദ്യംചെയ്യും

കണ്ണൂര്‍: വടകരയിലെ സിപി.എമ്മിന്റെ വിമത സ്ഥാനാര്‍ത്ഥി സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എം.എല്‍.എയെ വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും...

സി.ഒ.ടി നസീര്‍ വധശ്രമം: ക്വട്ടേഷന്‍ നല്‍കിയത് സി.പി.എം പ്രവര്‍ത്തകന്‍ പൊട്ടിയന്‍ സന്തോഷെന്ന് മൊഴി

തലശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ ലഭിച്ചു. കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി...

‘മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല’; കെ മുരളീധരന്‍ എം.പി

കണ്ണൂര്‍: മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്ന് കെ. മുരളീധരന്‍ എം.പി. ലളിതകല അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിന്റെ മേലുണ്ടായ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിഒടി നസീര്‍ വധശ്രമക്കേസില്‍ എഎന്‍ ഷംസീര്‍...

നസീര്‍ വധശ്രമം; ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് ഉപവാസം ഇന്ന്

കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആരോപണവിധേയനായ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന്...

സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

തലശ്ശേരി: സി.പി.എം വിമത നേതാവായ സി.ഒ.ടി.നസീറിനെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയ കൊളശ്ശേരി സ്വദേശി...

മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ സി.ഒ.ടി നസീര്‍; ആക്രമണത്തിന് പിന്നില്‍ ഷംസീര്‍ തന്നെയെന്ന് ആവര്‍ത്തനം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ സി.ഒ.ടി നസീര്‍ രംഗത്ത്. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മൊഴിനല്‍കിയിട്ടുണ്ടെന്ന് നസീര്‍ ആവര്‍ത്തിച്ചു.

സി.ഒ.ടി നസീറിനെ വളഞ്ഞിട്ട് വെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ വളഞ്ഞിട്ടാക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നസീറിനെ വളഞ്ഞിട്ട് വെട്ടുന്നതും ദേഹത്ത് ബൈക്ക് കയറ്റുന്നതും വീഡിയോയിലുണ്ട്. അക്രമികളില്‍ നിന്ന് നസീര്‍ ഓടി രക്ഷപ്പെടാന്‍...

MOST POPULAR

-New Ads-