Wednesday, January 22, 2020
Tags COURT ORDER

Tag: COURT ORDER

ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി നാളത്തേക്ക് മാറ്റി; ഡല്‍ഹി പോലീസിന് രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി തീസ് ഹസാരി കോടതി. പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടനാപരമാണെന്നും ധര്‍ണ നടത്തുന്നതില്‍ എന്താണ്...

മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി

രാജ്യദ്രോഹക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് റദ്ദാക്കി. ലാഹോര്‍ ഹൈക്കോടതിയാണ് വിധി റദ്ദാക്കിയത്. പ്രത്യേക കോടതി രൂപവത്കരിച്ചത്...

കൂടത്തായ് ആക്ഷന് കോടതിയുടെ കട്ട്; സിനിമ സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ്

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കൊലപാതക പരമ്പരക്കേസിനെ ഇതിവൃത്തമാക്കി മോഹന്‍ലാലിനെ നായകനാക്കി ഉൾപ്പെടെ നിര്‍മിക്കുന്ന സിനിമകളുടെയും സീരിയലിന്റെയും നിര്‍മാതാക്കള്‍ക്കു കോടതി നോട്ടിസ്. താമരശേരി മുന്‍സിഫ് കോടതിയാണു നോട്ടിസ് അയച്ചത്....

കോടതിനടപടി അറിയിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ തീരുമാനം

ഓവര്‍ സ്പീഡിന് ഫൈന്‍ അടിക്കാന്‍ കാണിച്ച് വാട്‌സ്ആപ്പില്‍ സമന്‍സ് എത്തിയാണ് ആരോ പറ്റിക്കാന്‍ കാണിച്ച് ഡിലീറ്റ് ചെയ്യാന്‍ വരട്ടെ!!. കോടതിനടപടി അറിയിക്കാനും സമന്‍സ് കൈമാറാനും സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ തീരുമാനം....

മുസ്‌ലിങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ യുവതിക്ക് അപൂര്‍വമായ ശിക്ഷ വിധിച്ച് ജാര്‍ഖണ്ഡ് കോടതി

റാഞ്ചി: മുസ്‌ലിങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ യുവതിക്ക് അപൂര്‍വമായ ശിക്ഷവിധിച്ച് ജാര്‍ഖണ്ഡ് കോടതി. ഖുര്‍ആന്റെ അഞ്ച് കോപ്പികള്‍ സംഭാവന നല്‍കണമെന്ന നിബന്ധനയോടെയാണ് റിച്ച ഭര്‍ത എന്ന യുവതിക്ക് കോടതി ജാമ്യം...

കത്വ കേസ് ; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കത്വ പീഡനക്കേസിലെ മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചു. പഠാന്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. സാഞ്ചിറാം, പര്‍വേഷ്‌കുമാര്‍, പൊലീസ് ഓഫാസര്‍ ദീപക്ക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. മറ്റ് മൂന്ന്...

കൊച്ചിയിലെ അഞ്ചു അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ്

കൊച്ചി: എറണാകുളം മരട് മുനിസിപ്പാലിയിലുള്ള അഞ്ചു അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്‌സ്, കായലോരം അപ്പാര്‍ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെന്‍ഷ്വര്‍സ്...

പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന് ജപ്തി നോട്ടീസ്

2012 ആഗസ്റ്റ് ആറിന് സംസ്ഥാനത്തെയാകെ ഞെട്ടിച്ച ഉരുള്‍പൊട്ടലിന്റെ ദു:ഖസ്മൃതിയായി വിട പറഞ്ഞ ജ്യോത്സന എന്ന ഒമ്പതുകാരിയുടെ കുടുംബത്തിന് ഇരുട്ടടിയായി ജപ്തി ഭീഷണി. പിഞ്ചോമനക്കു പുറമെ വീടും പറമ്പും നാമാവശേഷമാവുകയും ചെയ്ത പാവം കുടുംബത്തെ...

പതിനാലുകാരിയെ പീഡിപ്പിച്ചു കൊലുപ്പെടുത്തിയ പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: പതിനാലുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരെയും വധശിക്ഷക്ക് കോടതി വിധിച്ചു.കോപര്‍ഡി കൂട്ടബലാല്‍സംഗ കൊലക്കേസില്‍ മൂന്ന് പ്രതികളായ ജിതേന്ദ്ര ബാബുലാല്‍ ഷിണ്ഡെ(25 വയസ്സ്), സന്തൊഷ് ഗോരഖ് ഭവാല്‍(36), നിതിന്‍ ഗോപിനാഥ് ഭൈലുമെ(26)...

മുന്‍ മലപ്പുറം കലക്ടര്‍ എ ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ്

കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്. കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി മുന്‍ മലപ്പുറം കലക്ടര്‍ കൂടിയായ ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ്...

MOST POPULAR

-New Ads-