Tuesday, December 10, 2019
Tags Court

Tag: court

വാട്‌സ്ആപ്പ് ഹര്‍ത്താല്‍; തങ്ങളുടെ ഭാവി തകര്‍ക്കാന്‍ കൂടുതല്‍ കേസുകളില്‍ പെടുത്തുന്നെന്ന് പ്രതികള്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ നടത്തി കലാപവും ലഹളയും നടത്തിയ രാഷ്ട്രീയ പാര്‍ട്ടിക്കാരെ പ്രതിചേര്‍ക്കാതെ ക്രൈംബ്രാഞ്ച് തങ്ങള്‍ക്കെതിരെ മാത്രം 17 കേസെടുത്തത് കൗമാരക്കാരായ തങ്ങളുടെ ഭാവി തകര്‍ക്കാനാണെന്ന് വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ കേസിലെ പ്രതികള്‍. ജാമ്യാപേക്ഷയില്‍...

വേള്‍ഡ് ട്രൈഡ് സെന്റര്‍ ഭീകാരാക്രമണം: ഇറാനോട് ഭീമമായ തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി

ന്യൂയോര്‍ക്ക്: ലോക വ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഇറാന്‍ 600 ബില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ് കോടതി ജഡ്ജിയുടെ വിധി. 2001 സെപ്തബംര്‍ 11നുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ പേരുടെ മരണത്തിന്...

ഫാസ്റ്റ് ട്രാക്ക് കോടതികളെന്ന ആവശ്യം ശക്തിപ്പെടുന്നു; രാജ്യത്ത് വിചാരണ കാത്തു കിടക്കുന്നത് 133,000 ബലാത്സംഗ...

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോഴും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഒച്ചിഴയും വേഗത്തിലാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 133,000 ബലാത്സംഗ...

മകളെ ബലാല്‍സംഗം ചെയ്ത പിതാവിനെ ആറ് ദിവസത്തിനുള്ളില്‍ ജഡ്ജി അഴിക്കള്ളിലാക്കി

കൊല്‍ക്കത്ത: മകളെ ബലാല്‍സംഗം ചെയ്ത പിതാവിന് ആറ് ദിവസത്തിനകം ശിക്ഷ വിധിച്ച് ജഡ്ജി ചരിത്രം കുറിച്ചു. പശ്ചിമ ബംഗാളിലെ സെല്‍ദ സെഷന്‍സ് കോടതി ജഡ്ജി ജിമുത് ബഹന്‍ ബിശ്വാസ് ആണ് അതിവേഗത്തില്‍ ശിക്ഷ...

ഇന്ത്യന്‍ വിദ്യാര്‍ഥിക്കായി യൂണിഫോം നയത്തില്‍ മാറ്റം വരുത്തി ആസ്‌ത്രേലിയന്‍ സ്‌കൂള്‍

മെല്‍ബണ്‍: സിക്ക് വിദ്യാര്‍ത്ഥിക്കായി സ്‌കൂളിലെ യൂണിഫോം നയത്തില്‍ ഭേദഗതി വരുത്തി മെല്‍ബണിലെ സ്‌കൂള്‍. സിക്ക് ആചാര പ്രകാരം ടര്‍ബന്‍ ധരിച്ചെത്തുന്ന സിക്ക് വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് ക്രിസ്ത്ര്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍ തങ്ങളുടെ ഏകീകൃത...

മതം മാറണമെങ്കില്‍ നേരത്തെ കലക്ടറെ അറിയിക്കണം; വിവാദ വിധിയുമായി രാജസ്ഥാന്‍ ഹൈക്കോടതി

മതം മാറ്റത്തിന് കര്‍ശന നിബന്ധനകളുമായി രാജസ്ഥാന്‍ ഹൈക്കോടതി. ഇനി മുതല്‍ മതം മാറണമെങ്കില്‍ ജില്ലാ കലക്ടറെ മുന്‍കൂറായി അറിയിക്കണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല എന്ന് കലക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ മതം മാറാന്‍ കഴിയൂ എന്നും...

മുത്തലാഖ് നിരോധനം : നിര്‍ണായക ബില്‍ ശീതകാല സമ്മേളനത്തില്‍

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ ശീതക്കാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഭര്‍ത്താക്കന്‍മാര്‍ ഉപേഷിക്കപ്പെടുന്ന മുസ് ലിം സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുള്ള നിയമ...

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. 2014 നവംബര്‍...

മുന്‍ മലപ്പുറം കലക്ടര്‍ എ ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ്

കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്. കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി മുന്‍ മലപ്പുറം കലക്ടര്‍ കൂടിയായ ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ്...

ജുനൈദ് കൊലപാതകം: പ്രതിഭാഗത്തെ സഹായിച്ച സര്ക്കാര് വക്കീലിന് സംഘപരിവാറുമായി അടുത്ത ബന്ധം

  ഷംസീര് കേളോത്ത് ന്യൂഡല്ഹി/ബല്ലഭ്ഘഢ് ബീഫ് കഴിച്ചെന്നാരോപിച്ച്ദില്ലി ഹരിയാന ട്രെയിനില് പതിനാറുവയസ്സുകാരന് ജുനൈദ് അഹമദിനെ ജനക്കുട്ടം തല്ലിക്കൊന്ന കേസില് പ്രതിഭഗത്തെ സഹായിക്കുന്നുവെന്ന് കോടതി കണ്ടത്തിയ അഡീഷണല് അഡ്വക്കറ്റ് ജനറല് നവീന് കൗശിക്കിന് സംഘപരിവാറുമായി അടുത്ത ബന്ധം. സര്ക്കാര്...

MOST POPULAR

-New Ads-