Monday, January 27, 2020
Tags Court

Tag: court

ജുനൈദ് കൊലപാതകം: പ്രതിഭാഗത്തെ സഹായിച്ച സര്ക്കാര് വക്കീലിന് സംഘപരിവാറുമായി അടുത്ത ബന്ധം

  ഷംസീര് കേളോത്ത് ന്യൂഡല്ഹി/ബല്ലഭ്ഘഢ് ബീഫ് കഴിച്ചെന്നാരോപിച്ച്ദില്ലി ഹരിയാന ട്രെയിനില് പതിനാറുവയസ്സുകാരന് ജുനൈദ് അഹമദിനെ ജനക്കുട്ടം തല്ലിക്കൊന്ന കേസില് പ്രതിഭഗത്തെ സഹായിക്കുന്നുവെന്ന് കോടതി കണ്ടത്തിയ അഡീഷണല് അഡ്വക്കറ്റ് ജനറല് നവീന് കൗശിക്കിന് സംഘപരിവാറുമായി അടുത്ത ബന്ധം. സര്ക്കാര്...

തമിഴ്‌നാട്ടില്‍ താരങ്ങളും രാഷ്ട്രീയക്കാരും നിലത്തിറങ്ങും; ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകള്‍ക്കും ബാനറുകള്‍ക്കും നിരോധനം

ചെന്നൈ : തമിഴ്‌നാട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ ബാനറുകളിലും കട്ട്ഔട്ടുകളിലും ഉപയോഗിക്കുന്നതിന് നിരോധനം. മദ്രാസ് ഹൈക്കോടതിയാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നഗരവും പരിസരങ്ങളും വൃത്തിയായി സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്നു അധികാരികളോട് പറഞ്ഞ കോടതി ഇത്തരം അനാവശ്യബാനറുകളും...

ലാവ്‌ലിന്‍ കേസ് വിധി; സന്തോഷിക്കേണ്ട വേളയിലും ദുഖിതനാണെന്ന് പിണറായി

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയില്‍ സന്തോഷിക്കേണ്ട വേളയിലും താന്‍ ദുഖിതനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവ്ലിന്‍ കേസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ നടത്തിയ...

റൊണാള്‍ഡോയുടെ സീസണ്‍ ആരംഭം കോടതിയില്‍

മാഡ്രിഡ്: സീസണു മുന്നോടിയായി റയല്‍ മാഡ്രിഡ് ടീമിന്റെ പരിശീലന മത്സരങ്ങളില്‍ നിന്നും വിട്ടു നിന്ന് അവധി ആഘോഷിക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് കോടതി നടപടികള്‍. ലക്ഷക്കണക്കിന് ഡോളര്‍ നികുതി വെട്ടിപ്പ്...

ദിലീപിന് ജാമ്യം നിഷേധിച്ച ഉത്തരവ് പുറത്ത്; കോടതി നിരീക്ഷണം ദിലീപിന് മേല്‍ക്കോടതിയിലും പ്രശ്‌നമാവും

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലാണ് ദിലീപ് കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് നടന്റെ ജാമ്യാപേക്ഷ...

ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍ ജാമ്യം നല്‍കണം; അറസ്റ്റ് സംശയത്തിന്റെ പേരിലെന്ന് വാദം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലന്നാണ് പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണെന്നും...

ബാബരി: പുറത്ത് നിന്ന് തീര്‍പ്പാക്കാം- സുപ്രീം കോടതി

അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്ക വിഷയത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാമക്ഷേത്രം, ബാബറി മസ്ദിജ് കേസുകള്‍ പരിഗണിക്കവേയാണ് കോടതി മധ്യസ്ഥതയ്ക്ക് തയാറാണോ എന്ന് ആരാഞ്ഞത്. 'വിഷയം മതപരവും...

ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി. സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിനെ ചോദ്യം ചെയ്തും സര്‍ക്കാറിന്...

ബാബരി മസ്ജിദ്: കോടതി വിധി തരുന്ന ശുഭസൂചന

രാജ്യത്തിന്റെ സാംസ്‌കാരിക-മതേതര സ്തംഭങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ നിന്ന് മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനിയടക്കം 13 പേരെ ഒഴിവാക്കിയതിനെതിരായ ഉന്നത നീതി പീഠത്തിന്റെ പുതിയ ഉത്തരവ് കീഴ്‌കോടതിക്കുള്ള താക്കീതുപോലെ...

MOST POPULAR

-New Ads-