Friday, July 10, 2020
Tags Covid updates

Tag: covid updates

തിരിച്ചെത്തിയ ആളുകള്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തുചാടുന്നു; ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു

അന്താരാഷ്ട്ര യാത്ര കഴിഞ്ഞ് ന്യൂസിലാന്റിലെത്തിയ ആളുകള്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തുചാടുന്നതായി സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു. കോവിഡ് കേസുകള്‍ കഴിഞ്ഞ 69 ദിവസമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന് ശേഷമാണ്...

സൗദിയില്‍ രോഗബാധയേക്കാള്‍ രോഗമുക്തി; 3211 പേര്‍ ആശുപത്രി വിട്ടു

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 42 പേര്‍ മരിച്ചു. 3211 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 3036 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 220144 ...

സമ്പര്‍ക്കം വഴി 90 പേര്‍ക്ക് കോവിഡ്; സംസ്ഥാനത്ത് പുതിയ 12 ഹോട്ട്സ്‌പോട്ടുകള്‍-ആകെ 169

തിരുവനന്തപുരം: 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച ദിവസമായി ഇന്ന്. എന്നാല്‍ രോഗികളില്‍ 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് കൂടുതല്‍ ആശങ്ക പരത്തുന്നതാണ്....

കോഴിക്കോട് ഫ്ളാറ്റിലെ കൂട്ട പോസിറ്റീവ്; രണ്ട് പേര്‍ ജില്ലവിട്ടു, പുതിയങ്ങാടിയിലെ വിവാഹ ചടങ്ങിലും പങ്കെടുത്തു

കോഴിക്കോട്: ഒരു ഫ്ളാറ്റിലെ അഞ്ചുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലാ ഭരണകൂടം ഇവരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. രോഗികളില്‍ രണ്ട് പേര്‍ പുതിയങ്ങാടിയിലെ ...

ചാണകം, കൊറോണ ഗോ, ഗണേഷ് ശസ്ത്രക്രിയ; അബദ്ധ പ്രചരണങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കപില്‍...

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ശാസത്രീയമായ പ്രതിരോധ പ്രവര്‍ത്തനത്തിന് പകരം മോദി സര്‍ക്കാര്‍ സമയം ചലവഴിച്ച അബദ്ധ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ...

കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നു; നൂറ്റാണ്ടിനിടെ ആദ്യമായി സംസ്ഥാന അതിര്‍ത്തി അടച്ച് ആസ്ത്രേലിയ

Chicku Irshad സിഡ്‌നി: ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടക്കുമെന്ന് വിക്ടോറിയ സംസ്ഥാന പ്രഥമ ഡാനിയല്‍ ആന്‍ഡ്രൂസ്...

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍: കോവിഡ് 19 വായുവിലൂടെ പകരുന്നതിന് തെളിവുകളുണ്ടെന്നും രോഗത്തിനെതിരെ നിലവിലുള്ള പ്രതിരോധ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്നും ആവശ്യപ്പെട്ട് നൂറ്കണക്കിന് ശാസ്ത്രജ്ഞര്‍ രംഗത്ത്. കൊറോണ വൈറസ് ചെറിയ കണങ്ങളിലായി വായുവിലെ ആളുകളെ ബാധിക്കുമെന്നതിന്...

സമ്പര്‍ക്കംവഴി രോഗം ബാധിച്ചത് കൂടുതലും ബന്ധുക്കള്‍ക്ക്; ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള ഏറ്റവും ഉയര്‍ന്ന രോഗവ്യാപന നിരക്കാണ് ഇന്ന്. 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. രോഗബാധിതനായ ഒരാളില്‍ നിന്ന് ആറെഴു പേരിലേക്ക് രോഗം പകര്‍ന്നതായാണ് വിവരം. എന്നാല്‍...

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് 100 ദിവസം തികയുന്നു; കോവിഡ് രോഗികളുടെ എണ്ണം 550 നിന്ന്...

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചിട്ട്് ഇന്നേക്ക് 100 ദിവസം തികയുന്നു. വേള്‍ഡോമീറ്ററിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ്...

കോഴിക്കോട് ജില്ലയില്‍ നാല് കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടി; നിയന്ത്രണങ്ങള്‍ കര്‍ശനമാവും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടി ജില്ലാ കളക്ടര്‍ സാംബശിവ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 56-ാം വാര്‍ഡില്‍ പെട്ട ചക്കുംകടവ്, 62-ാം വാര്‍ഡില്‍ പെട്ട...

MOST POPULAR

-New Ads-