Friday, April 10, 2020
Tags Covid19 kerala

Tag: covid19 kerala

പ്രവാസികള്‍ ദുരന്തമുഖത്ത്; അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് കെ.പി.എ മജീദ്

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ ഗള്‍ഫ് പ്രവാസികളെയും വിഷമം അനുഭവിക്കുന്ന മറ്റു രാജ്യങ്ങളിലുള്ളവരെയും സഹായിക്കാന്‍ അടിയന്തരമായി ഇടപെടാനും താത്പര്യമുള്ളവരെ നാട്ടിലെത്തിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍...

സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കോവിഡ് 19; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്പതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ക്വാറന്റൈനില്‍ അല്ലെങ്കില്‍ ഒരു കോവിഡ് ബാധിതന്‍ അസുഖം പരത്തുന്നത് നാനൂറു പേര്‍ക്ക്!

ന്യൂഡല്‍ഹി: കോവിഡിനെതിരെ നേരിടാന്‍ സാമൂഹിക അകലം പാലിക്കുകയല്ലാതെ മറ്റു ഫലപ്രദമായ മാര്‍ഗങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ച രോഗികള്‍ പുറത്തിറങ്ങി നടന്നാല്‍ അതീവ ഗൗരവമായ സ്ഥിതി വിശേഷത്തിലേക്ക് രാജ്യം പോകുമെന്നും കേന്ദ്രസര്‍ക്കാര്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകി നടന്ന...

ഡി.വൈ.എഫ്.ഐക്ക് സര്‍ക്കാര്‍ സംവിധാനം പോലെ പ്രവര്‍ത്തിക്കാം; വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തിച്ചാല്‍ പൊലീസിനെ വെച്ച് തല്ലിച്ചതക്കും-വിമര്‍ശനവുമായി പി.കെ...

എന്തിനാണ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതച്ചതെന്നും കേസെടുത്തതെന്നും ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുന്നു. സി.പി.എം ഇതര സന്നദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് സര്‍ക്കാറിനുള്ളത്. എന്നാല്‍ പുറത്ത് പറയുന്നതോ...

കൊറോണ പരക്കുന്നു; മള്‍ഡോവയില്‍ നിന്നും സഹായം തേടി ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റിപ്പബ്ലിക്കായ മോള്‍ഡോവയില്‍ കേരളത്തില്‍ നിന്നുള്ള നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 ഭീതി പരത്തി പടരുന്ന സാഹചര്യത്തില്‍ യൂറോപ്പിലെ മള്‍ഡോവയില്‍ നിന്നും...

അതിര്‍ത്തി ഒരു കാരണവശാലും തുറന്നുതരില്ല; യെദ്യൂരപ്പ

ബെംഗളൂരു: കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മംഗളൂരുവിലെ ജനങ്ങളുടെ ജീവിതം അപകടപ്പെടുത്തുന്ന ഒരു തരത്തിലുള്ള തീരുമാനവും സംസ്ഥാനം...

കോഴിക്കോട് മീന്‍ വിവരപ്പട്ടിക പുറത്തുവിട്ട് ജില്ലാ കലക്ടര്‍

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജില്ലയില്‍ മീന്‍വില്‍പ്പനയില്‍ ചൂഷണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മീന്‍ വിവരപ്പട്ടിക പുറത്തുവിട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍. അയല, മത്തി തുടങ്ങി അയക്കൂറ വരെയുള്ള മീനുകളുടെ ചില്ലറവില കണക്കാക്കിയ വിവരപ്പട്ടികയാണ്...

റോഡുകള്‍ കീഴടക്കി കാട്ടാനകള്‍; കൊടഗിലെ ദൃശ്യങ്ങള്‍ കാണാം

കൊറോണ വൈറസ് വ്യാപനത്തില്‍നിന്നുള്ള പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ സമ്പൂര്‍ണ്ണ അടച്ചൂപൂട്ടലില്‍ മനുഷ്യനൊഴികെയുള്ള ജീവജാലങ്ങള്‍ക്ക് സൈ്വരവിഹാരത്തിന് അവസരമൊരുക്കിയിരിക്കുകയാണ്. 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാട്ടാനകള്‍ക്ക് റോഡുകള്‍ തുറന്നുവെച്ച രീതിയിലായെന്ന് വ്യക്തനമാക്കുന്നതാണ് പുറത്തുവരുന്ന...

2000 വെറും രണ്ടു പേരുടെ ചടങ്ങായി; കൊറോണ കാലത്ത് മലപ്പുറത്തുനിന്നൊരു മാതൃകാ കല്ല്യാണം

മലപ്പുറം ജില്ലയില്‍ മഞ്ചേരി തുറക്കലില്‍ ഇന്ന് നടക്കാനിരുന്ന 2000 ആള് പങ്കെടുക്കേണ്ട കല്യാണം വെറും രണ്ടു പേരുടെ ഒരു ചടങ്ങ് മാത്രമായി ചുരുങ്ങി. കൊറോണ...

MOST POPULAR

-New Ads-