Thursday, July 9, 2020
Tags Covidd

Tag: covidd

സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.131 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. ജൂണ്‍ 27ന് കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി...

സസ്യാഹാരം കഴിക്കുന്നവര്‍ക്ക് കൊറോണ വരില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞോ? യാഥാര്‍ത്ഥ്യം ഇതാണ്

സസ്യാഹാരം മാത്രം കഴിക്കുന്ന ആര്‍ക്കും കൊറോണവൈറസ് ബാധിച്ചിട്ടില്ലെന്ന വാദം ലോകാരോഗ്യ സംഘടനയുടെ പേരില്‍ വാട്‌സാപ്പ് ഉള്‍പ്പടെയുള്ള മെസേജിങ് ആപ്ലിക്കേഷനുകളില്‍ പ്രചരിക്കുന്നു. കൊറോണ വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും ഈ...

കോവിഡ് ഭയം; മൂന്നു വയസ്സുകാരി മകളെ തോളിലേറ്റി അമ്മ നടക്കുന്നത് 900 കിലോമീറ്റര്‍

ഇന്ന് മാതൃദിനമാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന വരുന്ന വാര്‍ത്ത വേദനിപ്പിക്കുന്നതിനോടൊപ്പം മാതൃസ്‌നേഹത്തിന് അളവുകോല്‍ ഇല്ലെന്ന് മനസ്സിലാക്കി തരുന്നതാണ്. ഉത്തര്‍ പ്രദേശിലെ അമേഠിയിലേക്ക് മൂന്ന് വയസ്സുകാരി മകളെയും തോളിലേറ്റി ഒരു...

പത്തനംതിട്ടയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; 42 ദിവസമായി ചികിത്സയിലുണ്ടായിരുന്ന 62 കാരിയുടെ ഫലം നെഗറ്റീവായി

കോവിഡ് സ്ഥിരീകരിച്ച് ഒന്നര മാസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62 കാരിയുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. ഇത്രയും നാള്‍ പോസിറ്റീവ് ആയി തുടര്‍ന്നത് ആരോഗ്യ...

സുരക്ഷാജീവനക്കാരന് കോവിഡ്; മഹാരാഷ്ട്ര മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സുരക്ഷാജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിയായ ജിതേന്ദ്ര അവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുലുണ്ടിലെ സ്വകാര്യ ആശുപത്രിയിലാണ് ക്വാറന്റൈന്‍ ചെയ്തത്. മന്ത്രിക്ക് നേരത്തെ കൊറോണ...

കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ മരുന്ന് ആശ്വാസ ഫലം നല്‍കുന്നതായി റിപ്പോര്‍ട്ട്

ലോകമാകെ കൊറോണയുടെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ വൈദ്യശാസ്ത്ര രംഗത്ത് നിന്നും ഒരു ആശ്വാസ വാര്‍ത്ത. കോവിഡ് 19 രോഗികള്‍ക്ക് കൊടുത്ത റെംഡെസിവിര്‍ എന്ന മരുന്നാണ് ആശ്വാസ ഫലം നല്‍കുന്നത്. മരുന്നിന്റെ ക്ലിനിക്കല്‍...

കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് ചൈന ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ചൈനയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ ചൈനീസ് ഭരണകൂടം തടയുന്നതായി റിപ്പോര്‍ട്ടുകള്‍. ഫുഡാന്‍ യൂണിവേഴ്‌സിറ്റിയും വുഹാന്‍ യൂണിവേഴ്‌സിറ്റിയും ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കൊറോണ വൈറസിന്റെ...

ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന്‍ കൊറോണ ബാധമൂലം മരിച്ചു. ആമസോണിലെ യുറാറികോറിയ നദീതീരത്തെ റിഹേബി ഗ്രാമത്തിലെ പതിനഞ്ചുകാരനാണ് വൈറസ് ബാധമൂലം മരിച്ചത്. ഏപ്രില്‍ മൂന്ന് മുതല്‍ ബോ...

മുംബൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 189 പേര്‍ക്ക്

മുംബൈയില്‍ ഇന്ന് 189 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ കോവിഡ് 19 രോഗികളുടെ എണ്ണം 1182 ആയി. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകളുടെ...

യുഎഇയില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കല്‍ താല്‍ക്കാലികം; പുതിയ ഏകീകൃത തൊഴില്‍ കരാര്‍

യുഎഇയില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നടപടി താല്‍ക്കാലികം മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിസന്ധികള്‍ മറികടക്കാന്‍ മൂന്ന് കാര്യങ്ങള്‍ സൗകര്യപൂര്‍വം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കി പുതിയ ഏകീകൃത തൊഴില്‍കരാറും...

MOST POPULAR

-New Ads-