Monday, September 24, 2018
Tags Cow attack

Tag: Cow attack

ഗോഹത്യ തീവ്രവാദത്തേക്കാള്‍ വലിയ കുറ്റമാണെന്ന് ബി.ജെ.പി എം.എല്‍.എ

ജയ്പൂര്‍: ഗോഹത്യ തീവ്രവാദത്തേക്കാള്‍ വലിയ കുറ്റകൃത്യമാണെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജ. പശുക്കളെ മാതാവായി കാണുന്ന ഇന്ത്യയില്‍ അവയെ കൊന്നൊടുക്കുന്നത് വലിയ കുറ്റമാണെന്ന് എം.എല്‍.എ പറഞ്ഞു. അല്‍വാര്‍ ജില്ലയിലെ രാംഗറിലെ...

‘ഇന്ത്യ ഭരിക്കണമെങ്കില്‍ പശുക്കളെയും ബ്രാഹ്മണന്മാരെയും ഒരുപോലെ ബഹുമാനിക്കണമെന്ന് ഹുമയൂണ്‍ ബാബറിനെ ഉപദേശിച്ചു’; വിവാദപ്രസ്താവനയുമായി ബി.ജെ.പി...

ജയ്പൂര്‍: പശുക്കളെയും ബ്രാഹ്മണരെയും സ്ത്രീകളെയും ബഹുമാനിക്കണമെന്ന് ഹുമയൂണ്‍ ബാബറിനെ ഉപദേശിച്ചിരുന്നെന്ന് ബി.ജെ.പിയുടെ രാജസ്ഥാന്‍ പ്രസിഡന്റ് മദന്‍ ലാല്‍ സൈനി. ഇന്ത്യ ഭരിക്കണമെങ്കില്‍ പശുക്കളെയും ബ്രാഹ്മണന്മാരെയും സ്ത്രീകളെയും ഒരുപോലെ ബഹുമാനിക്കേണ്ടതുണ്ടെന്ന് മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍...

‘പശുവും മനുഷ്യനും ഒരുപോലെ; ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നിസാരകാര്യം’; യോഗി ആദിത്യനാഥ്

ലക്‌നൗ: മനുഷ്യനും പശുവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പടിഞ്ഞാറന്‍ യു.പിയില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ആദിത്യനാഥ്. തന്റെ സര്‍ക്കാര്‍ പശുവിനെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കും....

സ്ത്രീകളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍: മോദിക്കെതിരെ വീണ്ടും ശിവസേന

ന്യൂഡല്‍ഹി: ബി.ജെ.പി- ശിവസേന തര്‍ക്കം കൂടുതല്‍ കലുഷിതമാവുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധികാത്ത സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നാണ് താക്കറെയുടെ...

ബി.ജെ.പിക്ക് തിരിച്ചടി; ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കേന്ദ്രം രണ്ടാഴ്ച്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പശുവിന്റെ പേരില്‍ ഒരിക്കലും സംഭവിക്കാന്‍...

ബീഫ് വിറ്റുവെന്നാരോപിച്ച് യു.പിയില്‍ ഇറച്ചിക്കച്ചവടക്കാരനെ പൊലീസ് അടിച്ചു കൊന്നു

ന്യൂഡല്‍ഹി: ബീഫ് വിറ്റുവെന്നാരോപിച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ച ഇറച്ചി വില്‍പനക്കാരന്‍ മരിച്ചു. പൊലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്ന സലീം ഖുറൈശി എന്നയാളാണ് മരിച്ചത്. ജൂണ്‍ 14-നാണ് ഖുറൈശിയെ ബീഫ്...

ഗോഹത്യ കസ്റ്റഡി മരണം: സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഗുജ്ജര്‍ സംഘടനകള്‍

ന്യൂഡല്‍ഹി: പശ്ചിമ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗോഹത്യ കേസില്‍ അറസ്റ്റിലായ വ്യക്തി മരിക്കാനിടയായ സംഭവത്തില്‍ ഇരയുടെ കുടുംബത്തിനു നീതിയുറപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്ന ഗുജ്ജര്‍ സംമുദായ സംഘടനകളുടെ മുറിയിപ്പ്. വ്യാഴായ്ച്ചയാണ് ഗോഹത്യ നിരോധന...

പശുവിന്റെ പേരില്‍ കൊലപാതകം; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കോടതിയലക്ഷ്യ നടപടി

  ദില്ലി: പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു . രാജസ്ഥാന്‍ ,ഹരിയാന , ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത് ,സെപ്റ്റംബര്‍ മൂന്നിനകം...

യുപിയില്‍ കാളകുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം

  ലക്‌നോ: ഉത്തര്‍പ്രദേശില്‍ ദലിതര്‍ക്കു നേരെ വീണ്ടും ആക്രമണം. കാളകുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ചാണ് ഇത്തവണ ദലിത് യുവാക്കളെ പുരോഗിതന്റെ നേതൃത്വത്തില്‍ ജനകൂട്ടം ക്രൂരമായി മര്‍ദിച്ചത്. മര്‍ദന ശേഷം ആള്‍കൂട്ടം ഇവരുടെ ദേഹത്ത് വെള്ള പെയിന്റ് ഒഴിക്കുകയും തങ്ങള്‍...

പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയയോ ചെയ്യുന്നവര്‍ കൊല്ലപ്പെടും; ഭീഷണിയുമായി ബിജെപി എംഎല്‍എ

ജയ്പൂര്‍: രാജസ്ഥാനില്‍ ശനിയാഴ്ച പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയയോ ചെയ്യുന്നവര്‍ കൊല്ലപ്പെടുമെന്ന ഭീഷണിയുമായാണ് ബിജെപി...

MOST POPULAR

-New Ads-