Sunday, March 29, 2020
Tags Cow attack

Tag: Cow attack

പശുവിന്റെ പേരില്‍ കൊലപാതകം; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കോടതിയലക്ഷ്യ നടപടി

  ദില്ലി: പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു . രാജസ്ഥാന്‍ ,ഹരിയാന , ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത് ,സെപ്റ്റംബര്‍ മൂന്നിനകം...

യുപിയില്‍ കാളകുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം

  ലക്‌നോ: ഉത്തര്‍പ്രദേശില്‍ ദലിതര്‍ക്കു നേരെ വീണ്ടും ആക്രമണം. കാളകുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ചാണ് ഇത്തവണ ദലിത് യുവാക്കളെ പുരോഗിതന്റെ നേതൃത്വത്തില്‍ ജനകൂട്ടം ക്രൂരമായി മര്‍ദിച്ചത്. മര്‍ദന ശേഷം ആള്‍കൂട്ടം ഇവരുടെ ദേഹത്ത് വെള്ള പെയിന്റ് ഒഴിക്കുകയും തങ്ങള്‍...

പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയയോ ചെയ്യുന്നവര്‍ കൊല്ലപ്പെടും; ഭീഷണിയുമായി ബിജെപി എംഎല്‍എ

ജയ്പൂര്‍: രാജസ്ഥാനില്‍ ശനിയാഴ്ച പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയയോ ചെയ്യുന്നവര്‍ കൊല്ലപ്പെടുമെന്ന ഭീഷണിയുമായാണ് ബിജെപി...

ജയ്പൂരില്‍ കാളയുടെ കുത്തേറ്റ വിദേശി മരിച്ചു

ജയ്പൂര്‍: നഗരത്തിലെ മനാക് ചൗകിന് സമീപം ട്രിപ്പോളി ഗേറ്റില്‍ കാളയുടെ കുത്തേറ്റ് അര്‍ജന്റീനന്‍ പൗരന്‍ മരിച്ചു. 29കാരനായ ജോണ്‍ പാബ്ലോ ലാമ്പിയാണ് മരിച്ചത്. #Jaipur: A foreign national dies after being attacked...

ഹേമ മാലിനിയെ കാള ആക്രമിച്ചു; സ്‌റ്റേഷന്‍ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

മഥുര: ബി.ജെ.പി എം.പി ഹേമ മാലിനി മഥുരയിലെ റയില്‍വേ പ്ലാറ്റ്‌ഫോമില്‍ കാളയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ സ്റ്റേഷന്‍ മാനേജറെ സസ്‌പെന്റ് ചെയ്തു. മഥുര ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ മാനേജര്‍ കെ.എല്‍ മീണയെയാണ്...

പെഹ്‌ലുഖാന്‍ വധം: നീതി തേടി കുടുംബം; ഡല്‍ഹിയില്‍ സമരം തുടങ്ങി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ പശുഭീകരര്‍ ആക്രമിച്ചുകൊലപ്പെടുത്തിയ പെഹ്‌ലുഖാന്റെ കുടുംബം നീതി തേടി ഡല്‍ഹിയില്‍ സമരത്തിന്. മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബമാണ് ജന്തര്‍മന്ദറില്‍ ഏകദിന ഉപവാസം നടത്തിയത്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍...

പശുക്കളെ മോഷ്ടിച്ചെന്ന് ആരോപണം; ബംഗാളില്‍ രണ്ട് യുവാക്കളെ തല്ലിക്കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ ചൊല്ലി അതിരുകടന്ന ആള്‍ക്കൂട്ട ആക്രമം യുവാക്കളുടെ കൊലപാതകത്തില്‍ കലാശിച്ചു. പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജനം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ധുപ്ഗുരിയില്‍ ഞായറാഴ്ച...

ബി.ജെ.പി നേതാവിന്റെ ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പശുക്കള്‍ക്ക് കൂട്ടമരണം

റായ്പുര്‍: ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ ഭക്ഷണം കിട്ടാതെ 200 പശുക്കള്‍ ചത്തു. ഛത്തീസ്ഗഢിലെ റായ്പുരിലാണ് മൂന്നു ദിവസത്തിനിടയില്‍ പട്ടിണി കിടന്ന് പശുക്കളുടെ കൂട്ടമരണം. ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഗോശാലയിലെ പശുക്കളാണ് ചത്തത്....

ഹിംസയെ അഹിംസാ സമരത്തിലൂടെ ചെറുക്കുക: തങ്ങള്‍

കോഴിക്കോട്: ഇന്ത്യാ മഹാരാജ്യത്തിന്റെ മനസ്സ് സഹവര്‍ത്തിത്വത്തിന്റെതാണെന്നും ഭയപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ അക്രമത്തിലുടെയോ ന്യൂനപക്ഷങ്ങളെയും ദളിതരെയും സാംസ്‌കാരികവും ഭൗതികവുമായി ഉന്‍മൂലനം ചെയ്യാമെന്നത് വ്യാമോഹം മാത്രമാണെന്നും മുസ്്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി...

‘മനുഷ്യരെ കൊന്നിട്ടല്ല പശുക്കളെ സംരക്ഷിക്കേണ്ടത്’ ;മൗനം വെടിഞ്ഞ് മോദി

ന്യൂഡല്‍ഹി: രാജ്യമെങ്ങും പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ നീണ്ട മൗനത്തില്‍ നിന്നും പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് ഗോരക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി മോദി രംഗത്തെത്തി. പശുവിന്റെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന്...

MOST POPULAR

-New Ads-