Thursday, February 21, 2019
Tags Cow in india

Tag: cow in india

കേന്ദ്ര ബജറ്റ്; പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയ ദേശീയ ഗോ സുരക്ഷാ കമ്മീഷന്‍ എന്ന പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസ്. കൂടുതല്‍...

ബി.ജെ.പി നേതാവിന്റെ ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പശുക്കള്‍ക്ക് കൂട്ടമരണം

റായ്പുര്‍: ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ ഭക്ഷണം കിട്ടാതെ 200 പശുക്കള്‍ ചത്തു. ഛത്തീസ്ഗഢിലെ റായ്പുരിലാണ് മൂന്നു ദിവസത്തിനിടയില്‍ പട്ടിണി കിടന്ന് പശുക്കളുടെ കൂട്ടമരണം. ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഗോശാലയിലെ പശുക്കളാണ് ചത്തത്....

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം

പട്‌ന/ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം. ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ടു സംസ്ഥാനങ്ങളിലും യുവാക്കളെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍...

മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ല: സാദിഖലി തങ്ങള്‍

തിരുവനന്തപുരം: മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്നും മതേതരത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടപാതയിലാണ് മുസ്‌ലിംലീഗെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം...

രാജ്യത്ത് അരക്ഷിതാവസ്ഥ വളരുന്നു: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: രാജ്യത്ത് അരക്ഷിതാവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പശുവിനെ കാട്ടി ഭീഷണിപ്പെടുത്തി, ഒടുവില്‍ പശുവിനെയും കാളയെയും...

പശുവിനെ ‘പൊളിറ്റിക്കല്‍ കൗ’ ആക്കി ഫാസിസ്റ്റ് അജണ്ട: ഇ.ടി

തിരുവനന്തപുരം: പശുവിനെ രാഷ്ട്രീയായുധമാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഗോമാംസത്തിന്റെ പേരില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ മതേതരകക്ഷികളും സമാധാനകാംക്ഷികളും ഒരു മനസോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നാം എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് ഫാസിസമാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ ഏറ്റവും...

ഗോവാദി താണ്ഡവം കേരളത്തില്‍ വേണ്ട

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്‍ 2017 എന്നപേരില്‍ കേന്ദ്രപരിസ്ഥിതിമന്ത്രായലം മെയ് ഇരുപത്തിമൂന്നിന് പുറപ്പെടുവിച്ച ഗസറ്റ്‌വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം കന്നുകാലികളുടെ വില്‍പന തടസ്സപ്പെടുന്നതായ വാര്‍ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരുലക്ഷംകോടിയോളം രൂപയുടെ വ്യാപാരംവഴി...

രാജ്യത്ത് ബീഫ് നിരോധിക്കില്ല: അമിത് ഷാ

കൊച്ചി: ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന എന്‍.ഡി.എ ഘടക കക്ഷികളുടെ പരാതികള്‍ക്ക് അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചിയിലെ യോഗത്തിലും പരിഹാരമായില്ല. സ്ഥാനങ്ങള്‍ ലഭിക്കാന്‍ താമസം നേരിടുന്നത് സംബന്ധിച്ച പരാതികള്‍ അമിത് ഷായെ ബോധിപ്പിച്ച...

കന്നുകാലി കശാപ്പ് നിയന്ത്രണം: സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരല്ല-ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കശാപ്പിന് വേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ അധികാരത്തിനു മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറ്റം...

ഡല്‍ഹിയിലെ എകെജി സെന്ററിന് മുമ്പില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ ധൈര്യമുണ്ടോയെന്ന് യെച്ചൂരിക്കും കാരാട്ടിനും കുമ്മനത്തിന്റെ...

കൊച്ചി: ഡല്‍ഹിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ ധൈര്യമുണ്ടോ എന്ന് സിപിഎം നേതാക്കളായ സീതാറാം യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബീഫിന്റെ കാര്യം പറഞ്ഞ് മറ്റു സംസ്ഥാനങ്ങളിലെ...

MOST POPULAR

-New Ads-