Monday, July 13, 2020
Tags CPI-CPM

Tag: CPI-CPM

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം; പിണറായിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണമെന്ന് സ്വര്‍ണക്കടത്ത് കേസില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്പ്രിന്‍ഗ്ലര്‍ വിവാദത്തില്‍ സെക്ട്രട്ടറി ശിവശങ്കറിനെ മാറ്റാന്‍ നേരത്തെ സിപിഐ ആവശ്യപ്പെട്ടിരുന്നു. പല നിയമനങ്ങളിലും...

സ്പ്രിംക്ലറിന് അന്താരാഷ്ട്ര കുത്തക മരുന്നുകമ്പനിയുമായി അടുത്തബന്ധം; വിവാദം കത്തുന്നു

തിരുവനന്തപുരം: ഡേറ്റ കൈമാറ്റ ആരോപണത്തില്‍ ഇതിനകം കുരുങ്ങിയ സ്പ്രിംക്ലര്‍ കമ്പനിക്ക് അന്താരാഷ്ട്ര കുത്തക മരുന്നുകമ്പനിയുമായി അടുത്തബന്ധമുള്ളതായി റിപ്പോര്‍ട്ട്. കൊറോണയ്‌ക്കെതിരെ പ്രതിരോധ മരുന്നുണ്ടാക്കുന്ന അന്താരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനിയായ ഫൈസറുമായാണ് സ്പ്രിംക്ലറിന്...

പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി വീണ്ടും മുഖ്യമന്ത്രി; വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലെന്നും പിണറായി

സ്പ്രിംക്ലര്‍ വിവാദത്തില്‍ മറുപടി നല്‍കാതെ വീണ്ടും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്നും ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....

സി.പി.ഐയെ ഇനിയും വിമര്‍ശിക്കരുതെന്ന് അന്‍വറിന് സി.പി.എമ്മിന്റെ താക്കീത്

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനി ലോക്‌സഭാ സ്ഥാനാര്‍ഥി പി.വി അന്‍വറും സി.പി.ഐ ജില്ലാ ഘടകവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇടപെട്ട് സി.പി.എം. സി.പി.ഐക്കെതിരായ പരാമര്‍ശങ്ങള്‍...

ഇടത് എം.എല്‍.എമാര്‍ക്ക് ശാസ്ത്രീയ ധാരണയില്ല: കാനം രാജേന്ദ്രന്‍

കൊച്ചി: വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെ എന്ന തരത്തില്‍ ചില എംഎല്‍എമാര്‍ വാദഗതികള്‍ ഉന്നയിക്കുന്നത് അവര്‍ക്ക് ശാസ്ത്രീയമായുള്ള ധാരണയുടെ കുറവു മൂലമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം പ്രളയം സംബന്ധിച്ച്...

നാണക്കേടിന്റെ അങ്ങേയറ്റം

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെ നാം കേരളീയര്‍ അതിജീവിക്കുന്നത് അല്‍ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. ഈ തലമുറ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്രയും ശക്തമായ ഒരു ദുരന്തം പ്രളയത്തിന്റെ രൂപത്തില്‍ വന്ന് സര്‍വ്വതും നക്കിത്തുടച്ചെടുത്തപ്പോള്‍ അതിനു മുന്നില്‍...

മാനന്തവാടി നഗരസഭയില്‍ സി.പി.എം-സിപിഐ ഭിന്നത; ഭരണ പ്രതിസന്ധി

മാനന്തവാടി: മാനന്തവാടി നഗരസഭയില്‍ വൈസ് ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തിന് അവകാശവാദവുമായി സിപിഐ രംഗത്ത്. ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ മൂന്നണികളിലെ ഘടക കക്ഷികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സി.പി.ഐ അവകാശവാദം ഉന്നയിക്കുന്നത്. ധാരണ പ്രകാരം രണ്ടര...

ചന്ദനക്കുറി തൊട്ടവരെയെല്ലാം സംഘികളാക്കരുത്

നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ:തീവ്രവാദ ഭീകരവാദ പട്ടം ചാര്‍ത്തി എതിരാളികളെ അമര്‍ച്ച ചെയ്യുന്ന സംഘ്പരിവാര്‍ ശൈലിയാണ് ചെങ്ങന്നൂരില്‍ ഇടതുപക്ഷം പയറ്റുന്നത്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ലെങ്കിലും സിപിഎം കേന്ദ്രങ്ങളില്‍ പടരുന്ന ആശങ്കയുടെ തെളിവുകളാണ്...

ഇടതു പക്ഷം വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് പോയി ; സംഘപരിവാറിനെതിരെ അണിനിരക്കുന്നവരുടെ ജാതകം നോക്കേണ്ടതില്ല:...

  കോഴിക്കോട്: സംഘപരിവാര്‍ശക്തികളെ എതിര്‍ക്കാന്‍ എല്ലാവരെയും അണിനിരത്തണമെന്നും കൂടെ കൂടുന്നവരുടെ ജാതകം നോക്കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേരള ലിറ്റററി ഫെസ്റ്റിവലില്‍ ഭരണകൂടവും പൗരാവകാശവും എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം; പുതിയ സഖ്യത്തിന് നീക്കം

ബംഗളൂരു: കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാറിനും ശക്തമായ പോരാട്ടത്തിനൊരുങ്ങുന്ന ബി.ജെ.പിക്കുമെതിരെ ജനതാദള്‍ എസുമായി സഖ്യമുണ്ടാക്കാന്‍ ഇടതുനീക്കം. നിലവിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ മോദിയുടെ നേതൃത്വത്തില്‍ കച്ചകെട്ടിയിറങ്ങുന്ന ബി.ജെ.പിക്ക്...

MOST POPULAR

-New Ads-