Wednesday, April 8, 2020
Tags Cpim

Tag: cpim

മുഖ്യമന്ത്രിയെയും പി ജയരാജനെയും തള്ളി പി മോഹനന്‍; പിന്നാലെ മലക്കം മറഞ്ഞ് ജില്ലാ സെക്രട്ടറി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലന്‍...

പുല്‍വാമയില്‍ ആര്‍.ഡി.എക്‌സ് എങ്ങനെയെത്തിയെന്നാണ് ബിപിന്‍ റാവത്ത് പറയേണ്ടതെന്ന് എം.ഡി സാലിം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ (എം) നേതാവ് എം.ഡി സാലിം. പുല്‍വാമയില്‍ എങ്ങനെയാണ്...

ആന്തൂരില്‍ കൃഷിയിടത്തില്‍ മാതാവിനും മകനും നേരെ സിപിഎം അക്രമം

തളിപ്പറമ്പ്: ആന്തൂര്‍ ബക്കളം മൈലാടെ കൃഷിയിടത്തില്‍ സ്ഥലം ഉടമകളായ മാതാവിനും മകനും നേരെ സിപിഎം അക്രമം. താലിബാന്‍ മോഡലില്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയാണ് തൂമ്പയും വടിയും ഉപയോഗിച്ച് മകനെയും...

പൗരത്വ ഭേദഗതി നിയമം; സംയുക്ത പ്രക്ഷോഭത്തിലേക്ക് കേരളം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭത്തിലേക്ക്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ നടത്തിയ...

ഫിറോസ് കുന്നംപറമ്പിലിനെതിരെ നിന്ദ്യമായി വ്യക്തിഹത്യ നടത്തി സി.പി.എം സൈബര്‍ അനുകൂലികള്‍; പ്രതിഷേധം ശക്തം

തന്റെ സാമൂഹിക സേവനങ്ങളുടെ മറവില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കൊടുവില്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിറോസ് കുന്നം പറമ്പിലിനെതിരെ നിന്ദ്യമായ രീതിയില്‍ വ്യക്തിഹത്യ നടത്തി സി.പി.എം സൈബര്‍ സഖാക്കള്‍. ചാരിറ്റി പ്രവര്‍ത്തനം...

മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റ് തീവ്രവാദികള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം സ്വന്തം കുറവുകളും പോരായ്മകളും ആദര്‍ശ പാപ്പരത്തവും തിരിച്ചറിയാന്‍ ശ്രമിക്കാതെ സ്വയം സൃഷ്ടിച്ചെടുത്ത പ്രതിസന്ധികളില്‍നിന്നും രക്ഷപ്പെടാന്‍വേണ്ടി മറ്റുള്ളവരില്‍ കുറ്റങ്ങള്‍ ചാര്‍ത്തുന്ന പ്രവണത കേരളത്തിലെ കമ്യൂണിസ്റ്റ്...

മോഹനന്‍ മാസ്റ്ററുടെ വിവാദ പ്രസ്താവന, സിപിഎം കണ്ണടച്ച് ഇരുട്ടാക്കുന്നു;കെ.പി.എ മജീദ്

കോഴിക്കോട്: മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്ന സി.പി.എം നേതാവ് മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കലാണെന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ കേസ്...

മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്‌ലിം സംഘടനകളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

മാവോയിസ്റ്റ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്‌ലിം തീവ്രവാദികളാണെന്നും മാവോയിസ്റ്റുകളും മുസ്‌ലിം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ചങ്ങാത്തത്തെ കുറിച്ച് പൊലീസ്...

ഇസ്ഹാക്ക് കൊലപാതകം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

താനൂരിലെ അഞ്ചുടിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. അഫ്‌സല്‍ എപി, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്. ...

ഡിഐജി ഓഫീസ് മാര്‍ച്ച്; എംഎല്‍എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ അറസ്റ്റില്‍

ഡിഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ സിപിഐ നേതാക്കള്‍ അറസ്റ്റില്‍. സിപിഐ എംഎല്‍എമാരും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ...

MOST POPULAR

-New Ads-