Sunday, September 23, 2018
Tags Cpm-bjp

Tag: cpm-bjp

ത്രിപുരയില്‍ ബി.ജെ.പിയുടെ ഭീകരതാണ്ഡവം; ലെനിന്‍ പ്രതിമ തകര്‍ത്തു; സി.പി.എമ്മുകാര്‍ക്കെതിരെ പരക്കെ അക്രമം

അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ സി.പി.എമ്മുകാര്‍ക്കെതിരെ ബി.ജെ.പിയുടെ വ്യാപക ആക്രമണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ത്രിപുരയില്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ത്രിപുര ജില്ലയിലെ സിദ്ധൈ മേഖലയിലെ രണ്ട് സി.പി.എം ഓഫീസുകള്‍ തീവെച്ച് നശിപ്പിച്ചു....

മലപ്പുറത്ത് സി.പി.എം നേതാവിനു വെട്ടേറ്റു

തിരൂര്‍: മലപ്പുറം വട്ടംകുളത്ത് സി.പി.എം നേതാവിനു വെട്ടേറ്റു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തില്‍...

രാഷ്ട്രീയ കൊലപാതകം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി

തിരുവനന്തപുരം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചായിരുന്നു ഗവര്‍ണര്‍...

ശ്യാമ പ്രസാദ് വധം: നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: പേരാവൂര്‍ കൊമേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍,സലീംഹംസ,അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്‍, കീഴലൂര്‍ സ്വദേശി ഷഹീം...

ശാരീരിക ക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് ശാഖകളിലേക്കു ക്ഷണിച്ച് ബിജെപി ദേശീയ നിര്‍വാഹക...

തിരുവനന്തപുരം: ശാരീരിക ക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ ആര്‍.എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് വാര്‍ത്താ...

സരോജ് പാണ്ഡെക്ക് മറുപടി; സി.പി.എമ്മുകാരുടെ രോമത്തില്‍പോലും തൊടില്ലെന്ന് കൊടിയേരി

റായ്പൂര്‍: സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെ. കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന്...

അക്രമങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം-ബിജെപി ധാരണ

കണ്ണൂര്‍: അക്രമസംഭവങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായി. സിപിഎം നേതാക്കളും ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സിപിഎം സംസ്ഥാന സെക്രട്ടറി...

കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നു; ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ തുടരുന്നു. മട്ടന്നൂര്‍ നടുവനാടും ഉളിക്കലിലും ബിജെപി ഓഫീസിനു നേരെ ആക്രമണമുണ്ടായി. ഉളിക്കലിലെ...

MOST POPULAR

-New Ads-