Thursday, October 3, 2019
Tags Cpm-congress

Tag: cpm-congress

പശ്ചിമബംഗാള്‍; ഇടതുപക്ഷവുമായി സഹകരിക്കാന്‍ സമ്മതം മൂളി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഹകരിക്കാനുള്ള നിര്‍ദേശത്തിന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയാ ഗാന്ധി അനുമതി നല്‍കി. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍ പശ്ചിമബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സോമന്‍ മിത്രയുമായി...

വടകരയില്‍ ജയരാജന് തിരിച്ചടി; സി.പി.എമ്മിന്റെ ഭീഷണിക്ക് വഴങ്ങാതെ സി.ഒ.ടി നസീര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

വടകര: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി.ജയരാജനെതിരെ മത്സരിക്കുന്ന മുന്‍ സി.പി.എം നേതാവായ സി. ഒ. ടി. നസീര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്...

ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.എം കൂട്ടുകെട്ടില്ല; കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും

കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.എം ധാരണയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ട്. ബംഗാളിലെ 42 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി സോമന്‍മിത്ര നടത്തിയ ചര്‍ച്ചയിലാണ്...

അക്രമം അവസാനിപ്പിച്ചാല്‍ കേരളത്തിലും സി.പി.എമ്മുമായി ധാരണക്ക് തയ്യാര്‍: മുല്ലപ്പള്ളി

മലപ്പുറം: അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ കേരളത്തിലും സി.പി.എമ്മുമായി ധാരണക്ക് കോണ്‍ഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം ആയുധം താഴെവെക്കാന്‍ തയ്യാറാവണം. അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നിമിഷം...

കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നത

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നത. സഖ്യം പാടില്ലാ എന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അട്ടിമറിക്കുന്നതാണെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആരോപണം. അതേസമയം തെരഞ്ഞെടുപ്പ്...

ത്രിപുരയിലെ തോല്‍വിയോടെ സി.പി.എമ്മിന്റെ സഖ്യനയത്തില്‍ ചര്‍ച്ച കടുക്കുന്നു

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ സി.പി.എമ്മിനുണ്ടായ വന്‍ തോല്‍വിയെ തുടര്‍ന്ന് ലയന വിഷയത്തില്‍ ചര്‍ച്ച കടുക്കുന്നു. ത്രിപുരയിലെ തോല്‍വിയോടെ വിശാല സഖ്യത്തിന്റെ ആവശ്യകതയിലെ ഊന്നല്‍ ത്രിപുര സി.പി.എം ഘടകം ശ്ക്തമാക്കിയതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ...

കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന യെച്ചൂരിക്ക് പിന്തുണയുമായി വി.എസിന്റെ കത്ത്

കോണ്‍ഗ്രസ് ബന്ധത്തില്‍ സി.പി.എമ്മില്‍ അനിശ്ചിതാവസ്ഥ തുടരുന്നു. കൊല്‍ക്കത്തയില്‍ തുടങ്ങിയ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വീണ്ടും സി.പി.എം-കോണ്‍ഗ്രസ് ബന്ധം ചര്‍ച്ചയായി. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള യെച്ചൂരിയുടേയും കാരാട്ടിന്റെയും രേഖകള്‍ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു. കാരാട്ട്...

MOST POPULAR

-New Ads-