Friday, November 16, 2018
Tags Cricket england

Tag: cricket england

ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചു: മോയിന്‍ അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ലണ്ടന്‍: വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം ക്രിക്കറ്റ് താരം മോയിന്‍ അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2015ലെ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ പരമ്പരക്കിടെ ഓസീസ് താരം ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചതായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മോയിന്‍...

കോലിക്കും രക്ഷിക്കാനായില്ല; ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 31 റണ്‍സിന് തോറ്റു

എജ്ബാസ്റ്റണ്‍: സൂപ്പര്‍ ക്ലൈമാക്സിലേക്കെത്തിയ ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റന്‍ കോലിയുടെ കരുത്തില്‍ വിജയം പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് ഒടുവില്‍ നിരാശ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 31 റണ്‍സിന്റെ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ...

കുല്‍ദീപിന് മുന്നില്‍ മുട്ടുകുത്തി ഇംഗ്ലണ്ട്; ആദ്യ ഏകദിനം വെട്ടിപ്പിടിച്ച് രോഹിതും കോലിയും

നോട്ടിങ്ങാം: ബാറ്റിങില്‍ 137 റണ്‍സുമായി പുറത്താകാതെനിന്ന രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയും (75) തിളങ്ങിയ ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. എട്ടുവിക്കറ്റിനാണ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. ആദ്യ...

റോസ് ടെയ്‌ലര്‍ 181 നോട്ടൗട്ട് : വിജയം വരിച്ച് കിവികള്‍

ഡുനഡിന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ റോസ് ടെയ്‌ലറുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കിവീസിന് അഞ്ചു വിക്കറ്റിന്റെ വിജയം. 181 റണ്‍സ് നേടി അപരാജിതനായി നിന്ന റോസ് ടെയ്‌ലറിന്റെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ...

മെല്‍ബണില്‍ മഴ, പിറകെ വിവാദവും, നാലാം ടെസ്റ്റ് സമനിലയിലേക്ക്

  മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ നാലാം ദിനം പകുതി മഴയില്‍ മുങ്ങി. പക്ഷേ വാര്‍ത്തകളില്‍ നിറഞ്ഞ് വിവാദം. ഇംഗ്ലീഷ് സീമര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പന്തില്‍ ക്രിത്രിമത്വം കാണിച്ചുവെന്ന ആരോപണവുമായി ഓസ്‌ട്രേലിയന്‍ താരങ്ങളും...

ഇംഗ്ലണ്ടിന് ലീഡ്, മെല്‍ബണില്‍ ഡബിള്‍ തികച്ച് കുക്ക്, റണ്‍വേട്ടയില്‍ ലാറയെ മറികടന്നു

മെല്‍ബണ്‍ : ആഷസ് പരമ്പരയില്‍ നാലാം ടെസ്റ്റില്‍ മാനം രക്ഷിക്കാന്‍ മെല്‍ബണിലിറങ്ങിയ ഇംഗ്ലണ്ടിന് മുന്‍ നായകന്‍ അലസ്റ്റിര്‍ കുക്കിന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ സന്ദര്‍ശകര്‍ക്ക് ലീഡ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 327...

ആഷസ് പരമ്പര: ഓസീസ് വിജയം 56 റണ്‍സ് അകലെ, ലിയോണിന് റെക്കോര്‍ഡ്

ബ്രിസ്‌ബെന്‍: ആഷസ് പരമ്പരിയിലെ ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഇനി ഓസീസിന് വേണ്ടത് 56റണ്‍സ് മാത്രം. ഒരു ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ വെറും 56 റണ്‍സ് അകലെയാണ് ഓസീസിന്റെ വിജയം. അത്ഭുതങ്ങള്‍ സംഭവിച്ചിലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ...

ആഷസ് പരമ്പര: സ്മിത്തിന് സെഞ്ച്വറി; ഓസീസിന് ലീഡ്

ബ്രിസ്‌ബെയ്ന്‍: നായകന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവില്‍ ഓസ്‌ട്രേലിയക്ക് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 302 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയര്‍ 328ന് എല്ലാവരും പുറത്താവുകയായിരുന്നു....

MOST POPULAR

-New Ads-