Friday, April 19, 2019
Tags Cricket

Tag: cricket

ധോണിയിലെ നായകന് തോല്‍വിയോടെ പടിയിറക്കം

ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തു നിന്ന് മഹേന്ദ്ര സിങ് ധോണിക്ക് തോല്‍വിയോടെ പടിയിറക്കം. ഏകദിന പരമ്പരക്കു മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ എ മൂന്നു വിക്കറ്റിനാണ് തോറ്റത്. മുംബൈ ബ്രാബോണ്‍...

ചെന്നൈയില്‍ ജഡേജന്‍ കൊടുങ്കാറ്റ്: ഇംഗണ്ട് നിലംപൊത്തി; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം നല്‍കി ഇംഗണ്ട് നിലംപൊത്തി. അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്...

വാലിന്റെ ബലത്തില്‍ ഇംഗ്ലണ്ട് 477; ഇന്ത്യ തിരിച്ചടിക്കുന്നു

ചെന്നൈ: ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. മുഈന്‍ അലിയുടെ (146) സെഞ്ച്വറി മികവില്‍ 477 റണ്‍സ് സ്വന്തമാക്കിയാണ് സന്ദര്‍ശകര്‍ പുറത്തായത്. മറുപടി ബാറ്റിങ് തുടങ്ങി ഇന്ത്യ...

സച്ചിന്റെ ആരാധകന്‍ സുധീര്‍ ഗൗതമിനെ മൊഹാലി സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി

സുധീര്‍ ഗൗതമിനെ അറിയില്ലേ... ദേശീയ പതാക ദേഹത്ത് വരച്ച് വലിയ ദേശീയ പതാകയുമായി ഗാലറിയില്‍ ഓടി നടക്കുന്ന സച്ചിന്‍ ആരാധകന്‍. ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം സുപരിചിതനാണ് സുധീര്‍. ഇന്ത്യയിലെവിടെ ക്രിക്കറ്റ് മത്സരം നടന്നാലും അവിടെ...

ഇന്ത്യ 455, ഇംഗ്ലണ്ട് അഞ്ചിന് 103; രണ്ടാം ടെസ്റ്റ് ഇന്ത്യയുടെ പിടിയില്‍

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി ഇന്ത്യയുടെ വരുതിയില്‍. ഒന്നാം ഇന്നിങ്‌സില്‍ 455 റണ്‍സ് നേടിയ ഇന്ത്യ 103 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. സ്റ്റംപെടുക്കുമ്പോള്‍ ജോണി ബെയര്‍സ്‌റ്റോ,...

കോഹ്‌ലിക്കും പുജാരക്കും സെഞ്ച്വറി; ആദ്യദിനം ഇന്ത്യക്കൊപ്പം

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് ആധിപത്യം. ചേതേശ്വര്‍ പുജാരയും (119) ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും (151 നോട്ടൗട്ട്) സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 317 എന്ന നിലയിലാണ്...

രാജ്‌കോട്ട് ടെസ്റ്റ്: വിജയിനും പുജാരക്കും സെഞ്ച്വറി, ഇന്ത്യയുടെ നില സുരക്ഷിതം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ സുരക്ഷിതമായ നിലയില്‍. സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 537നെതിരെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റിന് 319 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. ക്യാപ്ടന്‍ വിരാട് കോഹ്ലി(26)യാണ് ക്രീസില്‍....

വിജയിനും പുജാരക്കും സെഞ്ച്വറി; ഇന്ത്യ തിരിച്ചടിക്കുന്നു

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 537 നെതിരെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 279 എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പുജാര (124) മുരളി വിജയ്...

ഗംഭീര്‍ പുറത്ത്, വിജയിന് ഫിഫ്റ്റി; ഇന്ത്യ പൊരുതുന്നു

രാജ്‌കോട്ട്: ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 507 നെതിരെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 162 എന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ 375 റണ്‍സിന് പിറകിലാണ് ആതിഥേയര്‍. മൂന്നാം...

സ്‌റ്റോക്‌സിനും സെഞ്ച്വറി; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ജോ റൂട്ടിനും മുഈന്‍ അലിക്കും പുറമെ ബെന്‍ സ്റ്റോക്‌സും സെഞ്ച്വറിയടിച്ചതോടെ 537 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചുകൂട്ടിയത്. ആദ്യം മുഈന്‍ അലി ആദ്യദിനം ജോ...

MOST POPULAR

-New Ads-