Sunday, January 26, 2020
Tags Cricket

Tag: cricket

ബി.സി.സി.ഐക്ക് സുപ്രീം കോടതിയില്‍ വീണ്ടും കനത്ത തിരച്ചടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‌ (ബി.സി.സി.ഐ) സുപ്രീം കോടതിയില്‍ വീണ്ടും വന്‍ തിരിച്ചടി. ലോധ കമ്മിറ്റി ശുപാര്‍ശയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയില്‍ വീണ്ടും...

തന്റെ പ്രചോദനം അശ്വിനെന്ന് പാക് ക്രിക്കറ്റര്‍

ദുബൈ: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ വാക്കുകള്‍ ദുബൈ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചെന്ന് പാകിസ്താന്‍ സ്പിന്നര്‍ യാസിര്‍ ശാ. വെസ്റ്റിന്‍ഡീസിനെതിരെ അഞ്ചു വിക്കറ്റ് പ്രകടനവുമായി വേഗത്തില്‍ നൂറു ടെസ്റ്റ്...

ഏകദിനത്തിലും കോഹ്‌ലീ മയം; അനായാസ ജയം

ധര്‍മശാല: ടെസ്റ്റ് പരമ്പരയിലെ മേധാവിത്വം വിരാട് കോലിയുടെ നേതൃത്വത്തില്‍ തുടര്‍ന്നപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ഇന്ത്യക്ക് അനായാസ ജയം. വൈസ് ക്യാപിറ്റന്‍ കോഹ്‌ലി മുന്നില്‍നിന്ന് നയിച്ച ഒന്നാം ഏകദിനത്തില്‍ കിവീസ് ഉയര്‍ത്തിയ 191 റണ്‍സിനെതിരെ ഇന്ത്യക്ക്...

വിന്‍ഡീസിനെ നിലംപരിശാക്കി പാകിസ്താന്‍ കൂറ്റന്‍ സ്‌കോറിലേക്ക്

വിന്‍ഡീസ് ബൗളര്‍മാരെ നിലംപരിശാക്കി ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ കൂറ്റന്‍ സ്‌കോറിലേക്ക്. ഡേ- നൈറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 456/2 എന്ന ശക്തമായ നിലയിലാണ് പാകിസ്താന്‍. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍...

അധികമാര്‍ക്കുമറിയാത്ത ചില ഗംഭീര്‍ വിശേഷങ്ങള്‍

ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ഗൗതം ഗംഭീര്‍. മികവ് കൊണ്ട് പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി മാറിയ ഡല്‍ഹിക്കാരന്‍ സച്ചിനും ഗാംഗുലിയും ഒഴിച്ചിട്ട ഓപണിങ് കസേര സെവാഗിനൊപ്പം ഇളക്കമില്ലാതെ...

ഐസിസിയുടെ ‘ഗദ’ ഇന്ത്യക്ക് സ്വന്തം

ന്യൂസിലാന്റിനെതിരായ ടെസ്റ്റ് തൂത്തുവരിയ ഇന്ത്യക്ക് ഇരട്ടിമധുരമായി ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനവും. കിവീസിനെതിരായ മൂന്നാം ടെസ്റ്റില്‍ 321 റണ്‍സിന് ജയിച്ചാണ് ഇന്ത്യ പരമ്പരക്കൊപ്പം ഒന്നാം സ്ഥാനവും അരക്കിട്ടുറപ്പിച്ചത്. രണ്ടാം ടെസ്റ്റിലെ ജയത്തോടെ തന്നെ...

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ പതിനായിരം പിന്നിട്ട് മുഹമ്മദ് കൈഫ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നേട്ടമാണ് കൈഫ് സ്വന്തമാക്കിയത്. പുതിയ സീസണില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഡ് ക്യാപ്റ്റനാണ് കൈഫ്....

അശ്വിന് മുന്നില്‍ സുല്ലിട്ട് കിവീസ് താരങ്ങള്‍; മൂന്നാം ടെസ്റ്റിലും ഇന്ത്യ ജയത്തിലേക്ക്

അശ്വിന് മുന്നില്‍ മുന്നില്‍ മറുപടിയില്ലാതെ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റ് വെച്ച് കീഴടങ്ങിയപ്പോള്‍ മൂന്നാം ടെസ്റ്റിലും ഇന്ത്യന്‍ മേധാവിത്വം. ഇന്ത്യയുടെ പടുകൂറ്റന്‍ സ്‌കോറിനെതിരെ ഉജ്വല തുടക്കത്തിനു ശേഷമാണ് ന്യൂസിലാന്റ് തകര്‍ന്നടിഞ്ഞത്. സ്‌കോര്‍: ഇന്ത്യ: 557/5d....

ബംഗ്ലാദേശ് ആഘോഷം അതിരുവിട്ടു; ഗ്രൗണ്ടില്‍ സംഘര്‍ഷം

വിക്കറ്റ് ആഘോഷം അതിരുവിട്ടപ്പോള്‍ മൈതാനത്ത് ഇംഗ്ലണ്ട് - ബംഗ്ലാദേശ് താരങ്ങള്‍ തമ്മില്‍ വാക്കേറ്റം. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് സംഭവം. ഇംഗ്ലണ്ട് ബാറ്റിങിനിടെ 28ാം ഓവറിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബംഗ്ലാദേശിന്റെ താരതമേന്യ ചെറിയ സ്‌കോറായ...

പാകിസ്താനും ഇപ്പോള്‍ ഒരു കോഹ്ലിയായി; പേര് ബാബര്‍ അസം

പ്രവചനാതീതമായിരുന്നു എന്നും പാകിസ്താന്‍ ക്രിക്കറ്റ് ടീം. ഏത് മത്സരവും ജയിക്കാനും ഏത് ചെറിയ ടീമിനോട് തോല്‍ക്കാനും അറിയുന്നവര്‍. എന്നാല്‍ സമീപകാലത്ത് സ്ഥിരത പുലര്‍ത്തുന്ന അവര്‍ക്ക് മുതല്‍കൂട്ടാവുകയാണ് ബാബര്‍ അസമെന്ന് ലാഹോറുകാരന്‍.അസ്ഥിരതക്ക് പേര് കേട്ട...

MOST POPULAR

-New Ads-