Saturday, September 22, 2018
Tags Crime

Tag: crime

തിരുവനന്തപുരത്ത് സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

തിരുവനന്തപുരം: ശ്രീകാര്യത്ത് സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. ഷാജു(50)വിനു വെട്ടേറ്റു. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്. ഗുരുതരമായ പരിക്കേറ്റ ഷാജുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9.30ന് ഇടവക്കോട് ജംഗ്ഷനില്‍വെച്ചാണ്...

ഹരിപ്പാട് ജലജ വധക്കേസ്: പ്രതി പിടിയില്‍

ഹരിപ്പാട്: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി പിടിയില്‍. ഹരിപ്പാട് മുട്ടം സ്വദേശി സജിത്ത് ലാലാണ് പിടിയിലായത്. ഫോണ്‍ രേഖകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിദേശത്തായിരുന്ന പ്രതിയെ...

ഡല്‍ഹിയിലെ ആശ്രമത്തില്‍ റെയ്ഡ്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശ്രമത്തില്‍ പൊലീസ് റെയ്ഡില്‍ രാജ്യത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത വന്നിരിക്കുന്നത്. നോര്‍ത്ത് ഡല്‍ഹിയിലെ രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്ധ്യാത്മിക് വിശ്വവിദ്യാലയ എന്ന ആശ്രമത്തിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ്...

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടിവി അവതാകരന് ജീവപരന്ത്യം

  ന്യുഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ടിവി ചാനല്‍ നിര്‍മാതാവും അവതാരകനുമായ ശുഹൈബ് ഇല്ല്യാസിന് ജീവപര്യന്തം .ഡല്‍ഹി കോടതിയാണ് ഭാര്യ അഞ്ജു ഇല്യാസിയെ കൊലപാതകത്തില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2000...

യജമാനയെ നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി

  വിര്‍ജീനിയ: അമേരിക്കയില്‍ യുവതിയെ സ്വന്തം നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. 22കാരിയായ ബെഥാനി സ്റ്റീഫന്‍സിനെയാണ് താന്‍ വളര്‍ത്തിയ നായ്ക്കള്‍ കൊല്ലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നായ്ക്കളേയും കൊണ്ട് നടക്കാന്‍ ഇറങ്ങിയ സ്റ്റീഫന്‍സിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന്...

മുസ്‌ലിം യുവാവിനെ ജീവനോടെ ചുട്ടുക്കൊന്ന സംഭവം: കൊലയാളിയെ ന്യായീകരിച്ച് പൊലീസ്

  ജയ്പൂര്‍: രാജ്യത്തെ നടുക്കിയ ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ ശംഭുലാല്‍ എന്ന പ്രതിയെ ന്യായീകരിച്ച് പൊലീസ് സംഘം. കൊലിയാളിയായ ശംഭുലാലിന് കൈയ്യബദ്ധം പറ്റിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. രാജസ്ഥാന്‍...

കുഞ്ചാക്കോ ബോബന്റെ സിനിമാസെറ്റില്‍ ആക്രമണം: മുന്നുപേര്‍ പിടിയില്‍

ആലപ്പുഴ: നടന്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റില്‍ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍. അഭിലാഷ്, പ്രിന്‍സ് എന്നിവരാണ് പിടിയിലായവരില്‍ രണ്ടുപേര്‍. 'കുട്ടനാടന്‍ മാര്‍പാപ്പ' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്നലെയാണ് ആക്രമണം...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമം : പ്രതികളില്‍  പ്രായപൂര്‍ത്തിയാകാത്തവനും

  മധ്യപ്രദേശ്: പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍...

കൊച്ചിയില്‍ വീണ്ടും വന്‍കവര്‍ച്ച : മോഷണത്തിന് പിന്നില്‍ നാടോടികളെന്ന് സംശയം

  കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും വന്‍കവര്‍ച്ച. മട്ടാഞ്ചേരിയിലെ റബര്‍ വ്യാപാരിയായ ഗുജറാത്ത് സ്വദേശിയുടെ വീട്ടിലാണ് ഇത്തവണ കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം ആളില്ലാതിരുന്ന വീട്ടില്‍ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 72...

പ്രാര്‍ത്ഥന നടന്ന ഹാളില്‍ ആര്‍.എസ്.എസിന്റെ അതിക്രമം: വിശ്വാസികള്‍ക്ക് പരിക്ക്, സാധനങ്ങള്‍ അടിച്ചു തകര്‍ത്തു

കോയമ്പത്തൂരില്‍ ക്രിസ്മസ് അനുബന്ധിച്ച് പ്രാര്‍ത്ഥന നടന്ന ഹാളില്‍ ആര്‍.എസ്.എസിന്റെ അതിക്രമം. ഹാളിലേക്ക് അതിക്രമിച്ചു കയറിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഹാളിലെ കസേരകളും മറ്റും അടിച്ചു തകര്‍ക്കുകയും പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തില്‍ സഭയിലെ...

MOST POPULAR

-New Ads-