Thursday, August 15, 2019
Tags Crime

Tag: crime

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടിവി അവതാകരന് ജീവപരന്ത്യം

  ന്യുഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ടിവി ചാനല്‍ നിര്‍മാതാവും അവതാരകനുമായ ശുഹൈബ് ഇല്ല്യാസിന് ജീവപര്യന്തം .ഡല്‍ഹി കോടതിയാണ് ഭാര്യ അഞ്ജു ഇല്യാസിയെ കൊലപാതകത്തില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2000...

യജമാനയെ നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി

  വിര്‍ജീനിയ: അമേരിക്കയില്‍ യുവതിയെ സ്വന്തം നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. 22കാരിയായ ബെഥാനി സ്റ്റീഫന്‍സിനെയാണ് താന്‍ വളര്‍ത്തിയ നായ്ക്കള്‍ കൊല്ലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നായ്ക്കളേയും കൊണ്ട് നടക്കാന്‍ ഇറങ്ങിയ സ്റ്റീഫന്‍സിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന്...

മുസ്‌ലിം യുവാവിനെ ജീവനോടെ ചുട്ടുക്കൊന്ന സംഭവം: കൊലയാളിയെ ന്യായീകരിച്ച് പൊലീസ്

  ജയ്പൂര്‍: രാജ്യത്തെ നടുക്കിയ ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ ശംഭുലാല്‍ എന്ന പ്രതിയെ ന്യായീകരിച്ച് പൊലീസ് സംഘം. കൊലിയാളിയായ ശംഭുലാലിന് കൈയ്യബദ്ധം പറ്റിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. രാജസ്ഥാന്‍...

കുഞ്ചാക്കോ ബോബന്റെ സിനിമാസെറ്റില്‍ ആക്രമണം: മുന്നുപേര്‍ പിടിയില്‍

ആലപ്പുഴ: നടന്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റില്‍ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍. അഭിലാഷ്, പ്രിന്‍സ് എന്നിവരാണ് പിടിയിലായവരില്‍ രണ്ടുപേര്‍. 'കുട്ടനാടന്‍ മാര്‍പാപ്പ' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്നലെയാണ് ആക്രമണം...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമം : പ്രതികളില്‍  പ്രായപൂര്‍ത്തിയാകാത്തവനും

  മധ്യപ്രദേശ്: പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍...

കൊച്ചിയില്‍ വീണ്ടും വന്‍കവര്‍ച്ച : മോഷണത്തിന് പിന്നില്‍ നാടോടികളെന്ന് സംശയം

  കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും വന്‍കവര്‍ച്ച. മട്ടാഞ്ചേരിയിലെ റബര്‍ വ്യാപാരിയായ ഗുജറാത്ത് സ്വദേശിയുടെ വീട്ടിലാണ് ഇത്തവണ കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം ആളില്ലാതിരുന്ന വീട്ടില്‍ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 72...

പ്രാര്‍ത്ഥന നടന്ന ഹാളില്‍ ആര്‍.എസ്.എസിന്റെ അതിക്രമം: വിശ്വാസികള്‍ക്ക് പരിക്ക്, സാധനങ്ങള്‍ അടിച്ചു തകര്‍ത്തു

കോയമ്പത്തൂരില്‍ ക്രിസ്മസ് അനുബന്ധിച്ച് പ്രാര്‍ത്ഥന നടന്ന ഹാളില്‍ ആര്‍.എസ്.എസിന്റെ അതിക്രമം. ഹാളിലേക്ക് അതിക്രമിച്ചു കയറിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഹാളിലെ കസേരകളും മറ്റും അടിച്ചു തകര്‍ക്കുകയും പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തില്‍ സഭയിലെ...

പ്രസവത്തിനു ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു പ്രതി കടന്നു കളഞ്ഞു

  ബഹദുര്‍ഗ: പ്രസവത്തിനു ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു പ്രതി കടന്നു കളഞ്ഞു. ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ബഹദുര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെ യുവതിയെ സിസേറിയനു...

മലപ്പുറത്ത് മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു

  മലപ്പുറം : പതിനെട്ടുകാരിയായ മകളെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു. മലപ്പുറത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പറങ്കിമാവില്‍ വീട്ടില്‍ ശശിയാണ് തന്റെ മകളായ ശാലുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍...

കുറ്റകൃത്യങ്ങളില്‍ ഉത്തര്‍ പ്രദേശ് മുന്നിലെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്

കൊലപാതകവും ബലാത്സംഗവുമടക്കമുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഏറ്റവുമധികം നടക്കുന്നത് ഉത്തര്‍ പ്രദേശിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. 2016-ല്‍ ഇന്ത്യയില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ 9.5...

MOST POPULAR

-New Ads-