Saturday, February 23, 2019
Tags Cristiano

Tag: cristiano

എന്റെ ഗോള്‍ കാണണമെങ്കില്‍ ഗൂഗിളില്‍ നോക്കൂ; വിമര്‍ശകരോട് ക്രിസ്റ്റിയാനോ

ലണ്ടന്‍: തന്റെ പ്രകടനത്തില്‍ അസ്വസ്ഥതയുള്ളവര്‍ക്ക് ഗോളുകള്‍ കാണണമെങ്കില്‍ ഗൂഗിളില്‍ നോക്കാമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്‌സ്പറിനെതിരെ വഴങ്ങിയ തോല്‍വിക്കു ശേഷമായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രസ്താവന. 2017-18 സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍...

ക്രിസ്റ്റിയാനോയ്ക്ക് ഡബിള്‍; റയലിനും സിറ്റിക്കും സെവിയ്യക്കും ജയം

ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ബൊറുഷ്യ ഡോട്മുണ്ടിന്റെ ഗ്രൗണ്ടില്‍ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുമായി മിന്നിയപ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു വെള്ളപ്പടയുടെ ജയം. ഗരത്...

ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം: ക്രിസ്റ്റ്യാനോ റയലില്‍ തുടരും

മാഡ്രിഡ്: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിട്ട് പാരീസ് സെന്റ് ജര്‍മെയ്‌നിലേക്ക് കൂടുമാറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. 2021 വരെ റയല്‍ മാഡ്രിഡുമായി കരാറുള്ള റൊണാള്‍ഡോ താന്‍ ക്ലബ്ബിനൊപ്പം തുടരുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കി....

റയല്‍ വിടാനുള്ള ക്രിസ്റ്റ്യാനോയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; ഭീമന്‍ തുക നല്‍കാതെ താരത്തെ പോകാന്‍ അനുവദിക്കില്ലെന്ന്...

മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കു മുന്നില്‍ പ്രതിബന്ധത്തിന്റെ കെണിയുമായി ക്ലബ്ബ് മാനേജ്‌മെന്റ്. കരാര്‍ കാലാവധി തീരാതെ ക്ലബ്ബ് വിടാനുള്ള റൊണാള്‍ഡോയുടെ തീരുമാനം നടക്കണമെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുവരെ...

റഫറിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബയേണ്‍; വീഡിയോ റഫറി വേണമെന്ന് കോച്ച്

റയല്‍ മാഡ്രിഡിനെതിരായ തങ്ങളുടെ തോല്‍വിയില്‍ റഫറി വിക്ടര്‍ കസായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബയേണ്‍ മ്യൂണിക്ക്. കോച്ച് കാര്‍ലോ ആഞ്ചലോട്ടിയും വിംഗര്‍ ആര്‍യന്‍ റോബനുമാണ് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ബയേണ്‍ കളിക്കാരേക്കാള്‍ മോശമായിരുന്നു റഫറിയുടെ...

റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ; ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി

മാഡ്രിഡ്: അവസാന പോരാട്ടങ്ങളിലേക്ക് കടന്ന ലാ ലിഗയില്‍ റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ. പ്രതികാരവുമായി കളത്തിലിറങ്ങിയ ഗ്രീസ്മാന്‍ 85ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ 1-1 എന്ന തോല്‍വിയോളം പോന്ന സമനില റയലിനു നല്‍കിയത്. അതേസമയം,...

ക്രിസ്റ്റിയാനോയുടെ ‘പണി’ക്ക് ക്വാറസ്മയുടെ ‘മറുപണി’; ആരാധകരെ ചിരിപ്പിച്ച് ട്വിറ്ററില്‍ സഹതാരങ്ങളുടെ കളി

ആത്മമിത്രങ്ങളാണ് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗീസ് താരം റിക്കാര്‍ഡോ ക്വാറസ്മയും. കളത്തിനകത്തും പുറത്തും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറുന്ന ഉറ്റമിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോ കൂട്ടുകാരന് കൊടുത്ത ഒരു...

ബാഴ്‌സലോണയുടെ എം.എസ്.എന്‍ ത്രയത്തെ തകര്‍ക്കാന്‍ പുതിയ ചേരിയുമായി സിദാന്‍

ലാലിഗയില്‍ ഗോളടിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ബാഴ്‌സയുടെ എം.എസ്.എന്‍(മെസ്സി-സുവാരാസ്-നെയ്മര്‍) ത്രയത്തിനെതിരെ ചിരവൈരികളായാ റയല്‍മാഡ്രിഡ് പുതിയ ആയുധവുമായി രംഗത്ത്. റയല്‍ മാഡ്രിഡിന്റെ നിലവിലെ ഗോളടി ത്രയമായ ബി.ബി.സി(ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ)ക്ക് പകരം മറ്റൊരു ചേരിയെ രൂപപ്പെടുത്തിയാണ് മാഡ്രിഡ് കോച്ച്...

ആഘോഷം ലംബോര്‍ഗിനിക്കൊപ്പം !

ലാലീഗയില്‍ റയല്‍ ബെറ്റിസിനെതിരെ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ ജയം (1-6) തന്റെ ആഡംബര കാറായ ലംബോര്‍ഗിനി അവന്റഡോറിനൊപ്പം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ . മത്സര ശേഷം, ലംബോര്‍ഗിനിക്കൊപ്പം തന്റെ ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ ക്രിസ്റ്റ്യാനോ...

MOST POPULAR

-New Ads-