Tuesday, December 10, 2019
Tags Dalid attack

Tag: dalid attack

ഗുജറാത്തില്‍ ദളിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിന് നേരെ മേല്‍ജാതിക്കാരുടെ കല്ലേറ്

അഹമ്മദാബാദ്: ദളിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിനു നേരെ ഉയര്‍ന്ന ജാതിക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഗുജറാത്തില്‍ സംഘര്‍ഷം. ആരാവല്ലി ജില്ലയിലെ ഖംഭിസാര്‍ ഗ്രാമത്തിലാണ് സംഭവം. പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്താണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. അടുത്ത...

ഗുജറാത്തില്‍ ദളിത് തൊഴിലാളിയെ ഫാക്ടറി ഉടമസ്ഥനും ജീവനക്കാരും ചേര്‍ന്ന് അടിച്ചുകൊന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് തൊഴിലാളിയെ ഫാക്ടറി ഉടമസ്ഥനും ജീവനക്കാരും ചേര്‍ന്ന് അടിച്ചുകൊന്നു. മുകേഷ് സാവ്ജി വനിയ എന്ന നാല്‍പതുകാരനാണ് കൊല്ലപ്പെട്ടത്. രാജ്‌കോട്ട് ജില്ലയിലെ താമസക്കാരനാണ് മുകേഷ് . ഇയാളെ ഒരു ഫാക്ടറിയിലെ ഉടമസ്ഥനടക്കം...

ഉനയില്‍ രണ്ട് വര്‍ഷം മുമ്പ് മര്‍ദനത്തിനിരയായ ദലിത് യുവാക്കള്‍ക്ക് നേരെ വീണ്ടും പ്രതിയുടെ ആക്രമണം

ഉന: ഉനയില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മേല്‍ജാതിക്കാരുടെ ക്രൂര മര്‍ദനത്തിനിരയായ ദലിത് യുവാക്കള്‍ക്ക് നേരെ വീണ്ടും അതിക്രമം. രമേശ് സര്‍വേയ, അശോക് സര്‍വേയ എന്നിവരാണ് വീണ്ടും മര്‍ദനത്തിനിരയായത്. നേരത്തെ ഇവരെ മര്‍ദിച്ച കേസില്‍...

ദളിത് പ്രവര്‍ത്തകന്റെ മരണം: ഗുജറാത്ത് സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം

അഹമ്മദാബാദ്: ദളിത് പ്രവര്‍ത്തകന്‍ ഭാനുഭായി വന്‍കറിന്റെ മരണത്തിനു പിന്നാലെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ വിര്‍ശനവുമായി സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനി, പട്ടീദാര്‍ സമര...

ദലിതര്‍ക്ക് നേരെയുള്ള ആക്രമണം; രണ്ടു ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ കേസ്

മുംബൈ: പൂണെയില്‍ നടന്ന കൊരെഗാവ് 200ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ ദലിരെ ആക്രമിച്ച സംഭവത്തില്‍ രണ്ടു ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ കേസ്. സമാസ്ത് ഹിന്ദു അംഗാഡിയുടെ മിലിന്ദ് ബിഡെ, ശിവ പ്രതിഷ്തന്‍ ഹിന്ദുസ്ഥാനിന്റെ സംഭാജി ബിഡെ...

MOST POPULAR

-New Ads-