അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്
20 ദിവസത്തോളം പഴക്കമുണ്ട്
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പൊലീസിനു കൈമാറും
പൊരിയത്ത് സിബിച്ചന്റെ മകൾ ഹെലൻ അലക്സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കൊട്ടേക്കാട് ഭാഗത്തു നിന്ന് കാണാതായ യുവാക്കളുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്
രണ്ട് മണിക്കൂറോളം നേരമാണ് ഭാര്യയും മക്കളും മൃതദേഹവുമായി ബാങ്കിന് മുന്നില്‍ സമരം ചെയ്തത്
ചൊവ്വാഴ്ച രാത്രി 2 മണിയോടെ അബ്ദുറഹിമാനെ കാണായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ 7 മണിക്ക് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രദേശത്തുനിന്നും ഒരു യുവാവിനെ കാണാതായതായി കുന്നംകുളം പൊലീസില്‍ പരാതി ലഭിച്ചിരുന്നു
2 ലക്ഷം രൂപയോളം ആംബുലൻസിനു മാത്രം വാടകയിനത്തിൽ വരുമായിരുന്നു
കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ്