Sunday, November 18, 2018
Tags Death

Tag: death

ചുരത്തില്‍ ചരക്ക് വാഹന ഗതാഗത നിരോധനം

കോഴിക്കോട്/കല്‍പ്പറ്റ: താമരശ്ശേരി ചുരം റോഡ് പൊട്ടിപൊളിഞ്ഞ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ സാഹചര്യത്തില്‍ ചുരത്തിലുടെ ചരക്ക് വാഹനങ്ങളുടെയും മള്‍ട്ടിആക്‌സില്‍ വോള്‍വോ ബസുകളുടെയും ഗതാഗതം വയനാട് പോലീസ് നിരോധിച്ചു. ചുരം അറ്റകുറ്റപ്പണി കഴിയുന്നതുവരെയാണ് നിരോധനം. വ്യാഴാഴ്ച(28-12-17)മുതലാണ്...

കൗമാരക്കാരായ സഹോദരിമാര്‍ വീട്ടുമുറ്റത്തെ മരത്തില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

നോയ്ഡ: ഡല്‍ഹിക്കടുത്ത് നോയ്ഡയില്‍ കൗമാരക്കാരികളായ സഹോദരിമാരെ വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 18 ഉം 13 ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയോ കൊലപാതകമോ ആവാമെന്നാണ് പോലീസ് നിഗമനം. ഇന്ന് പുലര്‍ച്ചെ...

പുഴയിലേക്ക് ബസ് മറിഞ്ഞ് 27 മരണം

ദാബി: പാലത്തില്‍ നിന്നും ബസ് പുഴയിലേക്ക് മറിഞ്ഞ് രാജസ്ഥാനില്‍ 27 മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ ദുബിയിലെ ലാല്‍ സോത്തില്‍ നിന്ന് സവായ് മധോപൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ്...

മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയായാല്‍ ഏഴുവര്‍ഷം തടവ്

ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനം ഓടിച്ച് മരണത്തിനിടയാക്കിയാല്‍ 7 വര്‍ഷം തടവുശിക്ഷ നല്‍കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍. കൂടാതെ രജിസ്‌ട്രേഷന്‍ സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നും സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. മദ്യപിച്ച് വാഹനമോടിച്ച് ആള്‍ക്കാരുടെ മരണത്തിനിടയാക്കുന്നവര്‍ക്ക്...

ബിഹാറിലെ പഞ്ചസാര മില്ലിലെ അപകടത്തില്‍ 5 മരണം

പറ്റ്‌ന: ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ പഞ്ചസാര മില്ലിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചു മരണം. ബോയിലറിനു സമീപം ജോലിചെയ്തിരുന്നവരാണ് മരിച്ചത്. ഉഗ്ര സ്‌ഫോടനത്തെ തുടര്‍ന്ന് ജോലിക്കാരുടെ ശരീരം ചിന്നിച്ചിതറിയതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി 11:30ഓടെയായിരുന്നു...

യജമാനയെ നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി

  വിര്‍ജീനിയ: അമേരിക്കയില്‍ യുവതിയെ സ്വന്തം നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. 22കാരിയായ ബെഥാനി സ്റ്റീഫന്‍സിനെയാണ് താന്‍ വളര്‍ത്തിയ നായ്ക്കള്‍ കൊല്ലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നായ്ക്കളേയും കൊണ്ട് നടക്കാന്‍ ഇറങ്ങിയ സ്റ്റീഫന്‍സിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന്...

ഉത്തര്‍പ്രദേശില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ബിജെപി എം.എല്‍.എ പ്രേം പ്രകാശ് തിവാരിയുടെ മകന്‍ വെടിയേറ്റ് മരിച്ചു. ദോമരിയഗഞ്ച് മുന്‍ എംഎല്‍എയുടെ മകന്‍ വൈഭവ് തിവാരിയാണ് കൊല്ലപ്പെട്ടത്.ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിനടുത്ത് വെച്ചാണ് കൊലപാതകം നടന്നത്. ശനിയാഴ്ച...

ജയിലില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ കടുത്ത അവശതയിലെന്ന് റിപ്പോര്‍ട്ട്

ചെക്ക് കേസില്‍പെട്ട് ദുബായിലെ ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ കടുത്ത അവശതയിലെന്ന് റിപ്പോര്‍ട്ട്. കടുത്തപ്രമേഹവും രക്തസമ്മര്‍ദവും മറ്റ് ശാരീരിക അവശതകളും അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീല്‍ച്ചെയറിലാണെന്നും ഒരു...

വാഴക്കാട് ബസ് ബൈക്ക് അപകടം; രണ്ട് ദറസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോഴിക്കോട്: വാഴക്കാട് എടക്കടവില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ട് മരണം. ബൈക്ക് യാത്രികരായ രണ്ട് ദറസ് വിദ്യാര്‍ഥികളാണ് മരിച്ചത്. എടവണ്ണപ്പാറ കൊളമ്പലം സ്വദേശി അനസ്, കോഴിക്കോട് ചെലവൂര്‍ സ്വദേശി ഹംസ (22) എന്നിവരാണ് മരിച്ചത്....

കാസര്‍കോഡ് അധ്യാപികയെ കഴുത്തറുത്ത് കൊന്നു

ചെറുവത്തൂര്‍: കാസര്‍കോഡ് ചീമേനി പുലിയന്നൂരില്‍ മോഷണശ്രമത്തിനിടെ ഗൃഹനാഥനും ഭാര്യയ്ക്കും വെട്ടേറ്റു. ഇതില്‍ ഭാര്യ ജാനകി (65)മരിച്ചു. റിട്ട. അധ്യാപികയാണ് ജാനകി. റിട്ട.അധ്യാപകന്‍ കളത്തേര കൃഷ്ണന്റെ വീട്ടിലാണ് സംഭവം. ഇരുവരേയും കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ്...

MOST POPULAR

-New Ads-