Tuesday, December 18, 2018
Tags Deepak mishra

Tag: deepak mishra

ലോയയുടെ മരണം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന...

സുപ്രീംകോടതിയില്‍ പ്രതിസന്ധി തന്നെ; ചര്‍ച്ചയില്ല; രണ്ടുകോടതികള്‍ പ്രവര്‍ത്തിക്കുന്നില്ല

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് ഇന്നും പരിഹാരമാവാത്ത സാഹചര്യത്തില്‍ പ്രതിസന്ധി തുടരുന്നു. പ്രശ്‌നപരിഹാരത്തിനായി അനൗപചാരിക മധ്യസ്ഥശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇന്ന് കോടതി തുറന്നിട്ടും പരിഹാരമായില്ല. രണ്ടുകോടതികള്‍ പ്രവര്‍ത്തിക്കുന്നില്ല. മറ്റുകോടതികള്‍ ചേരാന്‍ 15 മിനിറ്റ് വൈകുകയും ചെയ്തു. ഇന്ത്യന്‍ബാര്‍...

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍

ന്യൂഡല്‍ഹി: അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. ജഡ്ജിമാര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കം കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബാര്‍...

‘ആരോപണം ഗുരുതരം’; ജഡ്ജിമാര്‍ക്ക് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ പിന്തുണ

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പിന്തുണയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ജഡ്ജിമാരുടെ ആരോപണം ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ പരസ്യ പ്രതികരണം വന്നതോടെ കോടതിയില്‍ മാത്രം ഒതുങ്ങുന്ന ഒരു...

MOST POPULAR

-New Ads-