Tuesday, February 18, 2020
Tags Delhi Election 2020

Tag: Delhi Election 2020

“വീ ഷാല്‍ ഓവര്‍ക്കം” ഏറ്റുചൊല്ലി പതിനായിരങ്ങള്‍; ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ മൂന്നാമതും അധികാരമേറ്റു

ന്യൂഡല്‍ഹി: പതിനായിരങ്ങള്‍ അണിനിരന്ന രാംലീല മൈതാനിയെ സാക്ഷ്യംവഹിച്ച് ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന...

മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമില്ല; മോദിയെ ക്ഷണിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ഫെബ്രുവരി 16ലെ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അടക്കം പ്രമുഖരെയാരേയും ക്ഷണിക്കാത്ത...

വിദ്വേഷപ്രസംഗം തോല്‍പിച്ചു അമിത്ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചില നേതാക്കള്‍ നടത്തിയ വിദ്വേഷം വമിപ്പിക്കുന്ന പ്രയോഗങ്ങള്‍ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ....

രാജ്യദ്രോഹി പ്രയോഗങ്ങള്‍ വേണ്ടായിരുന്നു; എന്റെ വിലയിരുത്തല്‍ തെറ്റിപ്പോയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എന്റെ വിലയിരുത്തല്‍ തെറ്റായിപ്പോയെന്നും പരാജയം ഞാന്‍ അംഗീകരിക്കുന്നുവെന്നും മുന്‍ ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ടൈംസ് നൗ സമ്മിറ്റ് 2020 ല്‍...

ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ആം ആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എംഎല്‍എ നരേഷ് യാദവിനും സംഘത്തിനും നേരെയായിരുന്നു വെടിവെപ്പ്. അക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍...

ഡല്‍ഹി തെരഞ്ഞെടുപ്പ്; ഷാഹിന്‍ബാഗിന്റെ നിശബ്ദതക്ക് ഇടിമുഴക്കത്തേക്കാള്‍...

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഇന്നലെ മുഴുവന്‍ ഷാഹിന്‍ബാഗ് നിശ്ശബ്ദമായിരുന്നു. ആരേയും ഭയന്നിട്ടല്ല, മറിച്ച് അതും അവര്‍ തെരഞ്ഞെടുത്ത പ്രതിഷേധത്തിന്റെ വഴിയായിരുന്നു. ഡല്‍ഹി...

പൗരത്വ സമരങ്ങളുടെ തീച്ചൂളയില്‍ ബി.ജെ.പിക്ക് ഇരുട്ടടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട തോല്‍വി പൗരത്വ വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനുള്ള തിരിച്ചടി കൂടിയോ?. അല്ലെന്ന് ബി.ജെ.പി നേതാക്കള്‍ എത്ര...

ആറാം ഇന്ദ്രിയം ഫലിച്ചില്ല; രാജിവെച്ച് മനോജ് തിവാരി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമഭാ തെരഞ്ഞെടുപ്പില്‍ 55 സീറ്റു നേടി തങ്ങള്‍ അധികാരത്തിലെത്തും. അപ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറ്റം പറഞ്ഞേക്കരുത് - വോട്ടെടുപ്പ് പൂര്‍ത്തിയാവുകയും...

മാന്‍ കി ബാതല്ല, ജന്‍ കി ബാതാണ് ഡല്‍ഹിയില്‍ ജയിച്ചത്; ബി.ജെ.പിയെ പരിഹസിച്ച് ഉദ്ധവ്...

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മോശം പ്രകടനം കാഴ്ചവെച്ച ബി.ജെ.പിയെ പരിഹസിച്ച് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിക്കുന്നു എന്നും...

ജനങ്ങള്‍ ഇലക്ട്രിക് ഷോക്ക് നല്‍കി; അമിത്ഷായെ ട്രോളി അമാനതുല്ല

ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തിലെ ജനങ്ങള്‍ ഇലക്ട്രിക് ഷോക്കാണ് ബിജെപിക്ക് നല്‍കിയതെന്ന് ഓഖ്‌ലയില്‍ നിന്ന് മത്സരിച്ച ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അമാനത്തുള്ള...

MOST POPULAR

-New Ads-