Tag: Delhi High Court
ലൈംഗിക ബന്ധത്തിനിടെ മിണ്ടാതിരിക്കുക എന്നത് സമ്മതമായി കാണാനാവില്ല: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ലൈംഗിക ബന്ധത്തിനിടെ നിശ്ശബ്ദത പാലിച്ചു എന്നത് സമ്മതമായി കാണാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പത്തു വര്‍ഷം തടവ് വിധിക്കപ്പെട്ട മുന്ന എന്നയാളുടെ പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ്...