Wednesday, May 27, 2020
Tags Delhi metro

Tag: delhi metro

സ്ത്രീകള്‍ക്ക് സൗജന്യ പൊതുഗതാഗത സൗകര്യം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

മെട്രോ ട്രെയിനിലും പൊതു മേഖലാ ബസ്സുകളിലും സ്ത്രീകള്‍ക്ക് പൂര്‍ണമായി സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തന്നെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്്. തീരുമാനം പ്രാബല്യത്തില്‍...

മെട്രോ റെയില്‍ ക്രോസ് ചെയ്യുന്നതിനിടെ ട്രെയിന്‍ നീങ്ങി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍ അശ്രദ്ധമായി ക്രോസ് ചെയ്ത യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. മയൂര്‍ പട്ടേല്‍ എന്ന 21 വയസുകാരനാണ് തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഡല്‍ഹി ശാസ്ത്രി നഗര്‍ മെട്രോ സ്‌റ്റേഷനിലായിരുന്നു...

മെട്രോയില്‍ ലൈംഗികാതിക്രമം; യുവതികളെ കയറിപ്പിടിച്ച യുവാവിനെ പൊലീസ് പിടികൂടി

ന്യൂഡല്‍ഹി: യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി മെട്രോയില്‍ യാത്രക്കാരിയായ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. #WATCH: 25-year-old journalist molested at...

ഡല്‍ഹി മെട്രോ: ടിക്കറ്റ് നിരക്ക് കൂട്ടി; യാത്രികരുടെ എണ്ണം കുത്തനെ കുറഞ്ഞു

ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധനയെ തുടര്‍ന്ന് ഡല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളം യാത്രകരുടെ കുറവാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതോടെ ഡല്‍ഹി മെട്രോയില്‍ ഉണ്ടായിരിക്കുന്നത്. മെട്രോയില്‍ കഴിഞ്ഞ വര്‍ഷം...

‘ഇരിക്കണമെങ്കില്‍ പാക്കിസ്താനിലേക്ക് പോകൂ’; ഡല്‍ഹി മെട്രോയില്‍ മുസ്‌ലിം വൃദ്ധന് സീറ്റ് നിഷേധിച്ച് യുവാക്കളുടെ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ഇരിക്കാന്‍ സീറ്റ് നിഷേധിച്ച് മുസ്‌ലിം വൃദ്ധനെ ഒരു കൂട്ടം യുവാക്കള്‍ അപമാനിച്ചു. മെട്രോയില്‍ യാത്രക്കിടെയാണ് സംഭവം. സീറ്റിലിരിക്കാന്‍ ശ്രമിച്ച പ്രായമുള്ളയാളെ യുവാക്കള്‍ അപമാനിക്കുകയായിരുന്നു. സീറ്റിലിരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ പാക്കിസ്താനിലേക്ക് പോയ്‌ക്കോളൂവെന്ന്...

ഡല്‍ഹി മെട്രോയില്‍ യുവതിയെ കുത്തിക്കൊല്ലുന്ന വീഡിയോ ദൃശ്യം പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ എം.ജി റോഡ് സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സ്റ്റേഷനിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ ജിതേന്ദര്‍ സിങ്(25) എന്നയാളെ ഡല്‍ഹി...

MOST POPULAR

-New Ads-