Saturday, July 4, 2020
Tags Delhi university

Tag: delhi university

നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പിലും ഡല്‍ഹി രാപകല്‍ പോരാട്ടച്ചൂടില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്താല്‍ കത്തുന്ന ഡല്‍ഹി നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പില്‍. കഴിഞ്ഞ 119 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയായ 9.4 ഡിഗ്രി സെല്‍ഷ്യല്‍സാണ്...

എ.ബി.വി.പി നേതാവിന്റെ രാജി; വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ മോദിയേയും സ്മൃതി ഇറാനിയേയും കൊട്ടി രാഹുല്‍

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയേയും ആവോളംകൊട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യാജ ഡിഗ്രി കേസില്‍ കുടുങ്ങിയ അങ്കിവ് ബൈസോയ ഡി.യു.എസ്.യു പ്രസിഡന്റ്...

ഹിന്ദുത്വത്തെ അവഹേളിക്കുന്നതായി അരോപണം; കാഞ്ച ഐലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ നിരോധിക്കാനൊരുങ്ങി ഡി.യു

ന്യൂഡല്‍ഹി: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ നിരോധിക്കാനൊരുങ്ങി ഡല്‍ഹി യൂണിവേഴ്‌സിറ്റി. കാഞ്ച ഐലയ്യയുടെ 'ഹിന്ദുത്വ'യെ കുറിച്ചുള്ള പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് നിരോധിക്കാനാണ് അക്കാദമിക രംഗത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹിന്ദുവിസത്തെ...

ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ അധ്യക്ഷനായ എ.ബി.വി.പി നേതാവിന്റെ ബിരുദം വ്യാജം

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട എ.ബി.വി.പി നേതാവിന്റെ ബിരുദം വ്യാജമെന്ന് കോളേജ്. എ.ബി.വി.പി നേതാവായ അങ്കിവ് ബൈസോയ ആണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ ചെയര്‍മാന്‍. തിരുവള്ളുവര്‍ സര്‍വകലാശാലയുടെ...

ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ്: എ.ബി.വി.പിയെ സഹായിക്കാന്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ സഹായിക്കാന്‍ വോട്ടിങ് മെഷീനിര്‍ കൃത്രിമം കാട്ടിയെന്ന് എന്‍.എസ്.യു. വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു. പ്രസിഡണ്ട് പദവി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എ.ബി.വി.പിയെ സഹായിക്കാനാണ് ഈ...

മാവോയിസ്റ്റ് ബന്ധം: ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ക്ക് ജീവപര്യന്തം തടവ്

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ ജി എന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ചു പ്രതികളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി വിചാരണക്കോടതിയുടേതാണ് വിധി. ജെ.എന്‍.യു...

പ്രധാനമന്ത്രിയുടെ ഡിഗ്രി വിവാദം: ഡല്‍ഹി യൂണിവേഴ്‌സിറ്റി രേഖകള്‍ പരിശോധിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രേഖകള്‍ പരിശോധിക്കാന്‍ വിവരാവകാശ കമ്മീഷന്‍ അനുമതി നല്‍കി. 1978ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം കരസ്ഥാമാക്കിയ എല്ലാ വിദ്യാര്‍ത്ഥികളേയും കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാനാണ്...

MOST POPULAR

-New Ads-