Wednesday, September 26, 2018
Tags Demonetisation

Tag: demonetisation

നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്

  ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയ്ക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാമ്പത്തിത വളര്‍ച്ചാനിരക്ക് കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചതിനു പിന്നാലെയാണ് സമാന പ്രവചനവുമായി എഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി)...

എഫ്.ആര്‍.ഡി.ഐ ബില്‍: മോദി സര്‍ക്കാറിന്റെ അടുത്ത ‘ബോംബ്’

ന്യൂഡല്‍ഹി: ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖലയിലെ നിയമ പരിഷ്‌കരണത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്റ് ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ് (എഫ്.ആര്‍.ഡി. ഐ) ബില്‍ 2017 ആണ്...

നോട്ട് നിരോധനത്തിന് പിന്നാലെ ചെക്ക് ബുക്കും നിരോധിച്ചേക്കും

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ദുരിതത്തില്‍ നിന്നും കരകയറാനാവാതെ സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെ വട്ടം കറങ്ങുന്നതിനിടെ മോദി സര്‍ക്കാര്‍ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തയാറെടുക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ബാങ്കുകളുടെ ചെക്ബുക്കുകള്‍ നിരോധിക്കാനായി...

നോട്ടുനിരോധനം പാളിപ്പോയെന്ന് നൊബേല്‍ സമ്മാന ജേതാവ് റിച്ചാര്‍ഡ് താലര്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നല്ല ആശയമാണെന്നും എന്നാല്‍ മോദി സര്‍ക്കാറിന്റെ നടപ്പാക്കല്‍ രീതി പാളിപ്പോയെന്നും ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാര ജേതാവ് റിച്ചാര്‍ഡ് താലര്‍. രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാനുള്ള തീരുമാനം...

മൂഡീസ് റേറ്റിങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന് മന്‍മോഹന്‍ സിങ്

കൊച്ചി: കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റേറ്റിങ്ങില്‍ വാചാലമായ കേന്ദ്ര സര്‍ക്കാറിന് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മന്‍മോഹന്‍ സിങ്. മൂഡീസ് റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്നും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി...

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ; തുഗ്ലക്കും നോട്ട് നിരോധിച്ചിരുന്നു

  നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തിന് നഷ്ടം 3.75 ലക്ഷം കോടി രാജ്യത്തിന്റെ സമ്പത്ത് നിലനില്‍ക്കുന്നത് ഒറ്റക്കാലില്‍ മോദിയുടെ നിലപാട് ഇന്ത്യ കള്ളന്‍മാരുടെ രാജ്യമാണെന്ന സന്ദേശം ലോക രാജ്യങ്ങള്‍ക്ക് നല്‍കി അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിനും മോദിക്കുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബിജെപി നേതാവും...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപിയെ തിരിഞ്ഞുകുത്തി ജിഎസ്ടിയും നോട്ട് നിരോധവും

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധവും ജിഎസ്ടിയും ഗുജറാത്തില്‍ ബിജെപിയെ തിരിഞ്ഞു കുത്തുന്നു. പ്രചാരണ വിഷയമായി ഇവ രണ്ടുമയരുമ്പോള്‍ പ്രതിരോധത്തിലാവുകയാണ് ബിജെപി നേതൃത്വം. പ്രചാരണം ഇതര വിഷയങ്ങളിലേക്ക് വഴി തിരിച്ചു വിടാന്‍ മുഖ്യമന്ത്രി...

വിഡ്ഢിപ്പട്ടം ചാര്‍ത്തിയ ‘മോദി’യെ കടലില്‍ ഒഴുക്കി

കോഴിക്കോട്: നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ നരേന്ദ്രമോദിയുടെ നടപടി ദേശീയ ദുരന്തമായിരുന്നുവെന്ന് തെളിഞ്ഞതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച വിഡ്ഢിദിന...

നോട്ട് അസാധുവാക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി; മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിശദമായ അന്വേഷണം നടത്തിയാല്‍ അത് തെളിയിക്കാന്‍ സാധിക്കുമെന്നും അവര്‍...

നോട്ടു നിരോധനവും ജി.എസ്.ടിയും സമ്പദ് വ്യവസ്ഥയിലെ ദുരന്തം: ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുമേല്‍ അടിച്ചേല്‍പ്പിച്ച സമ്പൂര്‍ണ ദുരന്തമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. നോട്ടു അസാധുവാക്കലിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മോദി സര്‍ക്കാറിനെതിരെ രൂക്ഷ...

MOST POPULAR

-New Ads-