Sunday, April 5, 2020
Tags Demonetization

Tag: demonetization

വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി വീണ്ടും മോദി; പ്രസംഗം ഇന്ന് വൈകീട്ട് അഞ്ചോടെ

ന്യൂഡല്‍ഹി: നോട്ട് നിരോധനം, ജി.എസി.ടി തുടങ്ങിയ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കു ശേഷം വീണ്ടും രാജ്യത്തെ ജനതയെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ സമാപനത്തോടനുബന്ധിച്ചാവും മോദി രാജ്യത്തോട്...

ഹംപിയിലെ ചരിത്ര സ്മാരകത്തിന്റെ ചിത്രവുമായി പുതിയ അമ്പതു രൂപ നോട്ട് ഉടനെത്തുന്നു

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് 50 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. ഹംപിയിലെ ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടാണ് പുതുതായി പുറത്തിറക്കുന്നതെന്ന് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിലവില്‍ പ്രചാരത്തിലുള്ള...

ഓപറേഷന്‍ ക്ലീന്‍ മണി രണ്ടാം ഘട്ടം ആരംഭിച്ചു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം അനധികൃതമായി നിക്ഷേപിച്ച പണം കണ്ടെത്തുന്നതിനായുള്ള 'ഓപറേഷന്‍ ക്ലീന്‍ മണി'യുടെ രണ്ടാം ഘട്ടം ആദായ നികുതിവകുപ്പ് ആരംഭിച്ചു. സംശയകരമായ സാഹചര്യത്തില്‍ വന്‍തുകകള്‍ നിക്ഷേപിക്കുകയും വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത 60,000...

അഞ്ചാം ഇടപാടു മുതല്‍ 150 രൂപ പിഴ; ‘കൊള്ള’ നയം പുനഃസ്ഥാപിച്ച് സ്വകാര്യ ബാങ്കുകള്‍

ഓരോ മാസവും നാല് ഇടപാടുകള്‍ക്കു ശേഷം ഓരോ ഇടപാടിനും 150 രൂപ മുതല്‍ ഈടാക്കാന്‍ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്കുകളുടെ തീരുമാനം. നവംബറിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്ന ഈ 'കൊള്ള' തുടരാനാണ്...

MOST POPULAR

-New Ads-