Wednesday, November 21, 2018
Tags Demonitisation

Tag: demonitisation

കറന്‍സി കണ്ടുകെട്ടലായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യം; വീണ്ടും നിലപാട് മാറ്റി അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പുതിയ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. നോട്ട് നിരോധനം ശരിയായ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാനും കറന്‍സിയില്‍ നിന്ന് ഡിജിറ്റലിലേക്ക് രാജ്യത്തെ മാറ്റാനുമായിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം...

തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി 25 കോടിയുടെ അസാധുനോട്ടുകള്‍

തിരുപ്പതി: അസാധുനോട്ട് കാണിക്കയില്‍ പുലിവാല് പിടിച്ച് തിരുപ്പതി ക്ഷേത്രം അധികൃതര്‍. 25 കോടി രൂപയുടെ അസാധുനോട്ടുകളാണ് തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി എത്തിയത്. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള മാസങ്ങളിലാണ് ഭക്തര്‍ അസാധു നോട്ടുകള്‍ കാണിക്കയായി കൂട്ടത്തോടെ...

അസാധു നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലെന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടി പൂര്‍ത്തിയായി 15 മാസം കഴിഞ്ഞിട്ടും ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധു നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.  കണക്കുകളിലെ കൃത്യതയും യാഥാര്‍ത്ഥ്യവും ഉറപ്പു വരുത്തുന്നതിനുള്ള അതിവേഗ നടപടികള്‍...

നോട്ടു നിരോധനത്തിനു ശേഷം എത്ര കള്ളപ്പണം പിടിച്ചു; സര്‍ക്കാറിനോട് വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് എത്ര രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തെന്ന് വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മാപ്പപേക്ഷ നടത്തിയതിനാല്‍ പിഴ ഈടാക്കുന്നതില്‍നിന്ന് തല്‍ക്കാലം ഒഴിവാക്കുന്നതായും മുഖ്യ...

നോട്ട് നിരോധനം; രാഷ്ട്രീയക്കളി നിര്‍ത്തി സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മ്മിക്കണമെന്ന് മന്‍മോഹന്‍ സിങ്

നോട്ട് നിരോധനം ആനമണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടു....

നവംബര്‍ എട്ട് കരിദിനം: രാഹുല്‍ ഗാന്ധി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച് രാജ്യത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ട നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്നതിനെപ്പറ്റി കൂടിയാലോചിക്കാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി...

അഴിമതി ആരോപണം: കേസ് കൊടുക്കുമെന്ന് അമിത് ഷാ, അധ്യക്ഷനെ രക്ഷിക്കാന്‍ ട്വിറ്ററില്‍ ബി.ജെ.പിയുടെ പോരാട്ടം

നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ വരുമാനം അരലക്ഷത്തില്‍ നിന്ന് 80 കോടിയായി ഉയര്‍ന്നുവെന്ന ആരോപണം ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നു. ദേശീയ അധ്യക്ഷന്റെ മകന്റെ അഭൂതപൂര്‍വമായ ബിസിനസ് വളര്‍ച്ചയെപ്പറ്റി...

കാഷ്‌ലെസ് ഗ്രാമത്തിന് സംഭവിച്ചതെന്ത്

മൃദുല ചാരി 'ആ മെഷീന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ?' മഹരാഷ്ട്രയിലെ ദാസൈ ഗ്രാമത്തില്‍ കട നടത്തaന്ന പ്രവീണ്‍ ഗോലാപിന്റേതാണ് ചോദ്യം. 'അതിനി നോക്കിയെടുക്കണം' എന്നു പറഞ്ഞ് ഗോലാപും സഹായിയും തന്റെ സ്‌റ്റേഷനറി കടയിലെ ഷെല്‍ഫുകളില്‍...

നോട്ട് വിവാദം തീരുന്നില്ല; രഘുറാം രാജന്റെ കാലത്ത് അച്ചടി തുടങ്ങിയ 2000 നോട്ടില്‍ ഉര്‍ജിത്...

മുംബൈ: പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചത് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരിക്കുമ്പോഴെന്ന് പുതിയ വെളിപ്പെടുത്തല്‍. 2016 ഓഗസ്റ്റ് 22-നാണ് 2000 രൂപ അച്ചടിയുടെ ആദ്യ ജോലികള്‍ ആരംഭിച്ചതെന്ന്...

‘മോദി ബോംബിട്ടത് സാധാരണക്കാരുടെ മേല്‍; ഒളിച്ചോടാന്‍ അനുവദിക്കില്ല’ – രാഹുല്‍ ഗാന്ധി

ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യസൈന്യം ജര്‍മനിയിലും ജപ്പാനിലും ബോംബ് വര്‍ഷിച്ചതിനു സമാനമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം തട്ടിപ്പാണെന്നും 99 ശതമാനം പാവപ്പെട്ടവരുടെയും രക്തം...

MOST POPULAR

-New Ads-